പോസ്റ്റുകള്‍

Days എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏപ്രിൽ 06

  ഏപ്രിൽ 06 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 6 വർഷത്തിലെ 96(അധിവർഷത്തിൽ 97)-ാം ദിനമാണ്.    ചരിത്രസംഭവങ്ങൾ ബി.സി.ഇ. 648 - പുരാതന ഗ്രീക്കുകാർ രേഖപ്പെടുത്തിയിട്ടുള്ള ആദ്യ സൂര്യഗ്രഹണം 1652 - ഡച്ച് നാവികൻ ജാൻ വാൻ റീബീക്ക് പ്രതീക്ഷാമുനമ്പിൽ (കേപ്പ് ഓഫ് ഗുഡ് ഹോപ്പ്) ഒരു റീസപ്ലൈ ക്യാമ്പ് സ്ഥാപിച്ചു. ഈ ക്യാമ്പ് ആണ്‌ കേപ്പ് ടൗൺ എന്ന പട്ടണം ആയി മാറിയത്. 1782 - താക്സിൻ രാജാവിനെ പിന്തുടർന്ന് രാമൻ ഒന്നാമൻ തായ്‌ലന്റ് രാജാവായി. 1896 - ആധുനിക ഒളിമ്പിക്സ് ഏതൻസിൽ ആരംഭിച്ചു. 1909 - റോബർട്ട് പിയറി ഉത്തരധ്രുവത്തിലെത്തി. 1917 - ഒന്നാം ലോകമഹായുദ്ധം: അമേരിക്ക ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. 1938 - ടെഫ്ലോൺ കണ്ടുപിടിച്ചു. 1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മനി യൂഗോസ്ലാവിയയിലേക്കും ഗ്രീസിലേക്കും അധിനിവേശം നടത്തി. 1965 - വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ വാർത്താവിനിമയ ഉപഗ്രഹം ഏർളി ബേർഡ് ഭൂസ്ഥിരഭ്രമണപഥത്തിലെത്തി. 1973 - പയനിയർ 11 എന്ന ശൂന്യാകാശവാഹനം വിക്ഷേപിച്ചു. 1984 - പോൾ ബിയയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിക്കുന്നതിനായുള്ള വിഫലമായ ശ്രമത്തിന്റെ ഭാഗമായി കാമറൂൺ റിപബ്ലിക്കൻ ഗ്വാർഡ് അംഗങ്ങൾ സർക്കാർ

ഏപ്രിൽ 08

    ഏപ്രിൽ 08   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 8 വർഷത്തിലെ 98(അധിവർഷത്തിൽ 99)-ാം ദിനമാണ്.    ചരിത്രസംഭവങ്ങൾ 217 - റോമൻ ചക്രവർത്തിയായ കറക്കള കൊല്ലപ്പെട്ടു. 1899 - മാർത്ത പ്ലേസ്, വൈദ്യുതകസേരയിൽ വധശിക്കക്കു വിധേയയായ ആദ്യ വനിതയായി. 1929 - ഇന്ത്യൻ സ്വാതന്ത്ര്യസമരം: ഭഗത് സിംഗും ബതുകേശ്വർ ദത്തും ദില്ലി സെൻ‌ട്രൽ അസ്സെംബ്ലിയിൽ ബോംബെറിഞ്ഞു. 1946 - ലീഗ് ഓഫ് നേഷൻസിന്റെ അവസാന സമ്മേളനം. ഐക്യരാഷ്ട്രസഭയുടെപിറവിക്ക് ഇത് വഴിതെളിച്ചു. 1950 - ഇന്ത്യയും പാകിസ്താനും ദില്ലി ഉടമ്പടിയിൽ ഒപ്പുവച്ചു. 1957 - സൂയസ് കനാൽ വീണ്ടും തുറന്നു. 1973 - സൈപ്രസിൽ ഭീകരവാദികളുടെ 32 ബോംബാക്രമണങ്ങൾ. 1999 - ഹരിയാന ഗണപരിഷത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.    ജന്മദിനങ്ങൾ അലോയിസ് ബ്രൂണർ അല്ലു അർജുൻ കോഫി അന്നാൻ തോപ്പിൽ ഭാസി സനൽ കുമാർ ശശിധരൻ ഹെലൻ ജോസഫ്    ചരമ വാർഷികങ്ങൾ പാബ്ലോ പിക്കാസോ എ.എം. രാജ എതെൽ ടർണർ‌ ഗയിറ്റാനോ ഡോനിസെറ്റി പി. ഭാസ്കരനുണ്ണി പി.എസ്. കരുണാകരൻ ബങ്കിം ചന്ദ്ര ചാറ്റർജി മംഗൽ പാണ്ഡേ മാർഗരറ്റ് താച്ചർ

ഏപ്രിൽ 07

     ഏപ്രിൽ 07   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 7 വർഷത്തിലെ 97(അധിവർഷത്തിൽ 98)-ാം ദിനമാണ്.    ചരിത്രസംഭവങ്ങൾ 1795 - മീറ്റർ, ദൂരം അളക്കുന്നതിനുള്ള അടിസ്ഥാന ഏകകമായി ഫ്രാൻസ് അംഗീകരിച്ചു. 1939 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലി അൽബേനിയയിൽ അധിനിവേശം നടത്തി. 1940 - ബുക്കർ ടി. വാഷിങ്ടൺ, അമേരിക്കയിൽ തപാൽ സ്റ്റാമ്പിൽ മുദ്രണം ചെയ്യപ്പെടുന്ന ആദ്യ അഫ്രിക്കൻ അമേരിക്കൻ വംശജനായി. 1945 - കന്റാരോ സുസുകി ജപ്പാന്റെ നാല്പത്തിരണ്ടാമത് പ്രധാനമന്ത്രിയായി. 1946 - സിറിയ, ഫ്രാൻസിൽ നിന്നും സ്വതന്ത്രമായത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. 1948 - ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലോകാരോഗ്യസംഘടന നിലവിൽ വന്നു. 1953 - ഐക്യരാഷ്ടസഭയുടെ സെക്രട്ടറി ജനറലായി ഡാഗ് ഹാമ്മർസ്കോൾഡ് തെരഞ്ഞെടുക്കപ്പെട്ടു. 1955 - കൺസർവേറ്റീവ് പാർട്ടിയിലെ അന്തോണി ഈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. 1956 - മൊറോക്കോക്കു മേലുള്ള നിയന്ത്രണം സ്പെയിൻ പിൻവലിച്ഛു. 1963 - യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി. ജോസിപ് ബ്രോസ് ടിറ്റോ ആയുഷ്കാല പ്രസിഡണ്ടായി. 1969 - ഇന്റർനെറ്റിന്റെ പ്രതീകാത്മകമായ ജന്മദിനം: ആർ.എഫ്.സി.-1 പ്രസിദ്ധീകരിച്ചു. 1978 - ന്യൂട്രോൺ ബോ

ഏപ്രിൽ 02

  ഏപ്രിൽ 02   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 2 വർഷത്തിലെ 92(അധിവർഷത്തിൽ 93)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1982 - ഫോൿലാൻ‌ഡ് യുദ്ധം. തെക്കെ അമേരിക്കയിലെ ഫോൿലാൻ‌ഡ് ദ്വീപിന്റെ അവകാശത്തെച്ചൊല്ലി ബ്രിട്ടണും അർജന്റീനയും തമ്മിൽ സംഘർഷം 1984 - റഷ്യൻ ശൂന്യാകാശവാഹനമായ സോയുസ് ടി-11-ൽ സഞ്ചരിച്ച് രാകേഷ് ശർമ്മ ശൂന്യാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി.   ജന്മദിനങ്ങൾ 1927 - ഫ്രാഞ്ചെസ് പുഷ്കാസ് - ഹംഗറിയുടെ ഫുട്ബോൾ ഇതിഹാസം. അജയ് ദേവഗൺ ഗരിമ ചൗധരി ജയാബെൻ ദേശായി ജഹനാര ബീഗം ടോം ലാതം ഡൊമിനിക് സാവിയോ പിട്രോ ഡെല്ല വെല്ലി ബഡെ ഗുലാം അലിഖാൻ മൈക്കൽ ക്ലാർക്ക് വാ.വേ.സു. അയ്യർ സി.ആർ. നീലകണ്ഠൻ   ചരമ വാർഷികങ്ങൾ 2005 - ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കത്തോലിക്കാ സഭാതലവൻ . ഉണ്ണിക്കൃഷ്ണൻ പുതൂർ എലിസബത്ത് കാറ്റ്ലെറ്റ് പി.സി. കുറുമ്പ പോൾ ഹെയ്സ് മരിയ സെലെസ്റ്റ് രഞ്ജിത് സിങ്ജി   മറ്റു പ്രത്യേകതകൾ ലോക ഒാട്ടിസം ദിനം ലോക ബാലപുസ്തകദിനം ലോക മൈൻ അവയർനസ്സ്‌ & മൈൻ വിരുദ്ധപ്രവൃത്തി ദിനം

മാർച്ച് 28

      മാർച്ച് 28   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 28 വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്.    ചരിത്രസംഭവങ്ങൾ 1910 - ഹെൻറി ഫേബർ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യത്തെ വിമാനത്തിന്റെ പൈലറ്റായി 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.    ജന്മദിനങ്ങൾ അക്ഷയ് ഖന്ന അലക്സാണ്ടർ ഗ്രൊതെൻഡിക് കെ.കെ. രാജ ജോൺ നോയിമൻ നഫീസ ജോസഫ് നോർബർട്ട് പാവന ഡി.കെ. പട്ടമ്മാൾ മരിയോ വർഗാസ്‌ യോസ മാക്സിം ഗോർക്കി മാര്യോ വർഹാസ് ല്ലോസ മൂൺ മൂൺ സെൻ ലേഡി ഗാഗ ഐ.വി. ശശി ശ്രീജിത്ത് വിജയ് സിൽവെയ്ൻ ലെവി    ചരമ വാർഷികങ്ങൾ 1941 - ബ്രിട്ടീഷ് എഴുത്തുകാരി വിർജീനിയ വൂൾഫിന്റെ ചരമദിനം ഗുരു അംഗദ് ടി. ദാമോദരൻ മിഗ്വേൽ ഹെർണാണ്ടസ് യൂജിൻ അയനെസ്കൊ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

മാർച്ച് 27

  മാർച്ച് 27   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 26 വർഷത്തിലെ 86 (അധിവർഷത്തിൽ 87)-ാം ദിനമാണ്.    ചരിത്രസംഭവങ്ങൾ 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു 1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി 1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു 1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി    ജന്മദിനങ്ങൾ അന്നീ (ഗായിക) ആർ. പ്രകാശം എസ്.സി.എസ്. മേനോൻ കെ.എം. എബ്രഹാം ഗ്ലോറിയ സ്വാൻസൺ ബേദബ്രത പെയിൻ മറായ കേറി ലക്ഷ്മി എൻ. മേനോൻ ലുഡ്വിഗ് മീസ് വാൻ ഡെ റോഹ് വിൽഹെം കോൺറാഡ് റോൺട്ജൻ സൈമൺ ബ്രിട്ടോ    ചരമ വാർഷികങ്ങൾ അലക്സാണ്ടർ അഗാസി അഗസ്റ്റാ സാവേജ് ജെയിംസ് ഡ്യൂവെർ മദർ ആഞ്ജലിക്ക വാസിലി സ്മിസ് ലോഫ് ഹെൻറി ആഡംസ്    മറ്റു പ്രത്യേകതകൾ ലോക നാടകദിനം