മാർച്ച് 28
മാർച്ച് 28
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 28 വർഷത്തിലെ 87 (അധിവർഷത്തിൽ 88)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1910 - ഹെൻറി ഫേബർ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യത്തെ വിമാനത്തിന്റെ പൈലറ്റായി
1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.
ജന്മദിനങ്ങൾ
അക്ഷയ് ഖന്ന
അലക്സാണ്ടർ ഗ്രൊതെൻഡിക്
കെ.കെ. രാജ
ജോൺ നോയിമൻ
നഫീസ ജോസഫ്
നോർബർട്ട് പാവന
ഡി.കെ. പട്ടമ്മാൾ
മരിയോ വർഗാസ് യോസ
മാക്സിം ഗോർക്കി
മാര്യോ വർഹാസ് ല്ലോസ
മൂൺ മൂൺ സെൻ
ലേഡി ഗാഗ
ഐ.വി. ശശി
ശ്രീജിത്ത് വിജയ്
സിൽവെയ്ൻ ലെവി
ചരമ വാർഷികങ്ങൾ
1941 - ബ്രിട്ടീഷ് എഴുത്തുകാരി വിർജീനിയ വൂൾഫിന്റെ ചരമദിനം
ഗുരു അംഗദ്
ടി. ദാമോദരൻ
മിഗ്വേൽ ഹെർണാണ്ടസ്
യൂജിൻ അയനെസ്കൊ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ