മാർച്ച് 27
മാർച്ച് 27
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 26 വർഷത്തിലെ 86 (അധിവർഷത്തിൽ 87)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു
1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു
1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി
ജന്മദിനങ്ങൾ
അന്നീ (ഗായിക)
ആർ. പ്രകാശം
എസ്.സി.എസ്. മേനോൻ
കെ.എം. എബ്രഹാം
ഗ്ലോറിയ സ്വാൻസൺ
ബേദബ്രത പെയിൻ
മറായ കേറി
ലക്ഷ്മി എൻ. മേനോൻ
ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്
വിൽഹെം കോൺറാഡ് റോൺട്ജൻ
സൈമൺ ബ്രിട്ടോ
ചരമ വാർഷികങ്ങൾ
അലക്സാണ്ടർ അഗാസി
അഗസ്റ്റാ സാവേജ്
ജെയിംസ് ഡ്യൂവെർ
മദർ ആഞ്ജലിക്ക
വാസിലി സ്മിസ് ലോഫ്
ഹെൻറി ആഡംസ്
മറ്റു പ്രത്യേകതകൾ
ലോക നാടകദിനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ