പോസ്റ്റുകള്‍

Days എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏപ്രിൽ 29

      ഏപ്രിൽ 29   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 29 വർഷത്തിലെ 119(അധിവർഷത്തിൽ 120)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1429 - ഓർലിയൻസിനെ മോചിപ്പിക്കാനായി ജോൻ ഓഫ് ആർക്ക് എത്തിച്ചേർന്നു. 1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാൻസിലെ ലൂയി പതിനാലാമാൻ നെതർലന്റിലേക്ക് അധിനിവേശം നടത്തി. 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടലിലെത്തിച്ചേർന്നു 1882 - ലോകത്തിലെ ആദ്യ ട്രോളിബസ് ആയ എലക്ട്റോമോട്ട് ബർലിനിൽ പരീക്ഷിക്കപ്പെട്ടു 1903 - കാനഡയിലെ ആൽബെർട്ടയിൽ ഏകദേശം മൂന്നു കോടി ഘനമീറ്റർ മണ്ണിടിഞ്ഞ് 70 പേർ മരണമടഞ്ഞു. 1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യൻ ഡിവിഷൻ കുത്തിൽ വച്ച് ഒട്ടോമാൻ പടയോട് കീഴടങ്ങി. 1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിൽ വച്ച് ജർമൻ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി. 1945 - രണ്ടാം ലോകമഹായുദ്ധം: ബെർലിനിലെ ഒരു കിടങ്ങിൽ വച്ച് അഡോൾഫ് ഹിറ്റ്ലർ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറൽ കാൾ ഡോണിറ്റ്സിനെ തന്റെ പിൻ‌ഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. 1946 - ജപ്പാന്റെ പൂർ‌വപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു

ലോക നൃത്തദിനം

ഇമേജ്
ലോക നൃത്തദിനം വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങൾ‍ ആസ്വദിക്കുന്നതിന് പ്രേരിപ്പിക്കുവാനും, ജനങ്ങളിൽ‍ നൃത്തത്തോടുളള ആഭിമുഖ്യം വളർ‍ത്തുന്നതിനുമായി ഇന്ന് ലോക നൃത്തദിനമായി ആചരിക്കുന്നു. ഫ്രഞ്ച്‌ നർ‍ത്തകനായ ജീൻ‍ ജോർ‍ജ്ജ്‌ നൊവേറുടെ ജന്മദിനമായ ഏപ്രിൽ‍ 29നാണ്‍ യുനെസ്‌കോയുടെ നേതൃത്വത്തിൽ‍ ഈ ദിനം ആഘോഷിക്കുന്നത്. വിവിധ സംഘടനകളും വിദ്യാലയങ്ങളും നൃത്തപരിപാടികൾ‍ അവതരിപ്പിച്ചും സെമിനാറുകളും എക്‌സിബിഷനുകളും നടത്തിയും ആഘോഷം കേങ്കേമമാക്കാറുണ്ട്‌. ഇക്കുറി ഈ ദിനം ലോകമെന്പാടുമുള്ള കുട്ടികൾ‍ക്കായാണ്‍ സമർ‍പ്പിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ വികസനത്തിന്‍റെ അടിസ്ഥാനപരമായ ഘടകമാണ് നൃത്തം. ലിംഗഭേദം ഇല്ലാതെയും എല്ലാതരത്തിലുള്ള വിവേചനങ്ങൾ‍ ഒഴിവാക്കിയും കുട്ടികൾ‍ക്ക് നൃത്ത അഭ്യസനം നൽ‍കണം. ഇത് പഠിക്കാൻ അവസരം ലഭിക്കാതെ ഒരാളും പഠനം പൂർ‍ത്തിയാക്കരുത്. ഉള്ളിലുള്ള ഉണ്മയെ പ്രകാശിപ്പിക്കാൻ ഇത് സഹായകമാവും. നൃത്തം ശരീരം കൊണ്ട് എഴുതുന്ന കവിതയാണ്‍. സംസ്‌കാരങ്ങൾ‍ ഉണ്ടായ കാലം മുതൽ‍ക്കേ നൃത്തത്തിന്‌ അതിന്റേതായ സ്ഥാനമുണ്ട്‌. ശരീരത്തിന്റെ ഭാഷയാണ് നൃത്തം. മുദ്രകളിലൂടെ, അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാ

ഏപ്രിൽ 17

       ഏപ്രിൽ 17   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 17 വർഷത്തിലെ 107(അധിവർഷത്തിൽ 108)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി. 1964 - ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി. 1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വർഷത്തെ യുദ്ധത്തിന്‌ അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.   ജന്മദിനങ്ങൾ ആശാറാം ബാപ്പു എൻ.എൽ. ബാലകൃഷ്ണൻ കെ. അശോകൻ തകഴി ശിവശങ്കരപ്പിള്ള ദിനേശ് മോംഗിയ മഞ്ജരി (ഗായിക) മുത്തയ്യ മുരളീധരൻ വിക്രം സിരിമാവോ ബണ്ഡാരനായകെ സുനൈന   ചരമ വാർഷികങ്ങൾ എസ്. രാധാകൃഷ്ണൻ കെ.എം. സീതി സാഹിബ് കെ.പി.എ.സി. സുലോചന ഗബ്രിയേൽ ഗർസിയ മാർക്വേസ് ടി.കെ. ബാലൻ ടി.കെ. രാമമൂർത്തി പി.എം. അബ്ദുൽ അസീസ് ബിജു പട്നായിക് വി.എസ്. രമാദേവി സൗന്ദര്യ   മറ്റു പ്രത്യേകതകൾ ലോക ഹീമോഫീലിയ ദിനം

ഏപ്രിൽ 14

       ഏപ്രിൽ 14   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 14 വർഷത്തിലെ 104(അധിവർഷത്തിൽ 105)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത ആണ്‌ ലിങ്കണെ വെടിവച്ചത്. പിറ്റേദിവസം രാവിലെ അദ്ദേഹം അന്തരിച്ചു. 1915 - തുർക്കി, അർമേനിയയിൽ അധിനിവേശം നടത്തി. 1944 - ബോംബേ തുറമുഖത്ത് 300-ഓളം പേർ മരിച്ച സ്ഫോടനം. 1962 - ജോർജസ് പോമ്പിഡോ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി. 1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്. 2003 - 99.99 ശതമാനം കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂർത്തീകരിച്ചു.   ജന്മദിനങ്ങൾ 1891 - ബി.ആർ. അംബേദ്കർ അബ്ദുല്ല യൂസഫ് അലി അർണോൾഡ് ജോസഫ് ടോയൻബി ആനി സള്ളിവൻ ഇബ്നു റുഷ്ദ് ഉമർ ഗുൽ എം.എസ്. ജയപ്രകാശ് കവിയൂർ രേവമ്മ ഗോർഡൻ ചൈൽഡ് ജെ.പി. ഡുമിനി ജോസ് പ്രകാശ് ജോർജ് രാജേന്ദ്രൻ പി.സി. ജോഷി ബാബസാഹിബ് അംബേദ്കർ ബ്രൂസ് അൽബെർട്സ്

ഏപ്രിൽ 16

      ഏപ്രിൽ 16   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 16 വർഷത്തിലെ 106(അധിവർഷത്തിൽ 107)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയിൽ നിന്നും താനെയിലേക്ക്) തുടക്കം. 1946 - സിറിയ സ്വതന്ത്രരാജ്യമായി.   ജന്മദിനങ്ങൾ 1867 - ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ വിൽബർ റൈറ്റ് Charlie chaplin birthday and Abhishek Antony James ചാർളി ചാപ്ലിൻ തിരുനയിനാർകുറിച്ചി മാധവൻ നായർ പോൾ കോക്സ് മേരി മേനാർഡ് ഡാലി റുഡോൾഫ് വൊൺ ഡെൽബ്രൂക് ലാറ ദത്ത വിശുദ്ധ റോസ വേണു നാഗവള്ളി സ്വാതിതിരുനാൾ രാമവർമ്മ   ചരമ വാർഷികങ്ങൾ അദ്‌ലർ ഡൻക്‌മാർ കുമ്പളത്തു ശങ്കുപിള്ള ഡേവിഡ് ലീൻ ഫ്രാൻസിസ്കോ ഗോയ യസുനാറി കവാബത്ത

ഏപ്രിൽ 13

   ഏപ്രിൽ 13   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 13 വർഷത്തിലെ 103(അധിവർഷത്തിൽ 104)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1111 - ഹെന്രി അഞ്ചാമൻ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി. 1204 - നാലാം കുരിശുയുദ്ധം: കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി. 1849 - ഹംഗറി റിപ്പബ്ലിക്കായി. 1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു. 1939 - ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാൽ സേന എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.   ജന്മദിനങ്ങൾ എയ്മി ഗുഡ്മാൻ കുസുമം ജോസഫ് ഗാരി കാസ്പറോവ് ഗീത (നടി) ജോർജ് ലൂക്കാച്ച് തോമസ് ജെഫേഴ്സൺ നജ്മ ഹെപ്തുള്ള ഷാക്ക് ലകാൻ സാമുവൽ ബെക്കറ്റ്   ചരമ വാർഷികങ്ങൾ ഏണസ്റ്റോ ലെക്ലോ കെടാമംഗലം സദാനന്ദൻ ഗുന്തർ ഗ്രാസ് ജഗതി എൻ.കെ. ആചാരി ബൽരാജ് സാഹ്നി വൈക്കം ചന്ദ്രശേഖരൻ നായർ സന്തോഷ് ജോഗി   മറ്റു പ്രത്യേകതകൾ ജാലിയൻ വാലാബാഗ് ദിനം

ഏപ്രിൽ 12

      ഏപ്രിൽ 12   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 12 വർഷത്തിലെ 102(അധിവർഷത്തിൽ 103)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു. 1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി. 1961 - മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.   ജന്മദിനങ്ങൾ അക്‌ബർ പദംസി അന്ന കാമിയെൻസ്ക ആലൻ അയ്ക്ബോൺ ആൻഡി ഗാർഷ്യ കുമാരനാശാൻ തുൾസി ഗബാഡ് പി.പി. ശ്രീധരനുണ്ണി ബെറ്റീന ശാരദ ബോമർ വിനു മങ്കാദ് മുകുന്ദ് വരദരാജൻ യാൻ ടിൻബർജെൻ റോബർട്ട് ഡെലാനേ ലിൻഡെമാൻ സി. മാധവൻ പിള്ള സുമിത്ര മഹാജൻ സർഷ്യ റോനൻ   ചരമ വാർഷികങ്ങൾ ക്ലാര ബാർട്ടൺ ചാൾസ് മെസ്യേയ് രാജ്‌കുമാർ

ഏപ്രിൽ 15

     ഏപ്രിൽ 15 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 15 വർഷത്തിലെ 105(അധിവർഷത്തിൽ 106)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്. 1892 - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി. 1912 - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു. 1955 - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിയിൽ ആരംഭിച്ചു.   ജന്മദിനങ്ങൾ 1926 - മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട എസ്.എൽ. പുരം സദാനന്ദൻ 1707 - സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ലെയൻഹാർട് ഓയ്ലർ ലിയനാർഡോ ഡാ വിഞ്ചി അല്ലാ പുഗച്ചേവ അസീം താന്നിമൂട് ആസാദ് മൂപ്പൻ എമ്മ വാട്സൺ എലിസബത്ത് കാറ്റ്ലെറ്റ് എസ്.എൽ. പുരം സദാനന്ദൻ തോമാസ് ട്രാൻസ്ട്രോമർ നികിത ക്രൂഷ്ച്ചേവ് മന്ദിര ബേദി മെയ്‌സി വില്യംസ് രാധാകൃഷ്ണൻ നായർ ഹർഷൻ   ചരമ വാർഷികങ്ങൾ 1865 - എബ്രഹാം ലിങ്കൺ കുറുമ്പൻ ദൈവത്താൻ പോൾ പോട്ട് മദാം ഡി പോമ്പദൂർ മിഖായ്ൽ ലൊമോന

ഏപ്രിൽ 10

     ഏപ്രിൽ 10 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 10 വർഷത്തിലെ 100(അധിവർഷത്തിൽ 101)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1790 - അമേരിക്കയിൽ പേറ്റന്റ് രീതി നിലവിൽ വന്നു. 1912 - ടൈറ്റാനിക് കപ്പൽ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും തുടക്കം കുറിച്ചു. 1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങൾ ചേർത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപവത്കരിച്ചു.   ജന്മദിനങ്ങൾ 1998ൽ‌ ഏപ്രിൽ മാസം 10 ടോബിൻ ടോണി ജനിച്ചു അയ്മനം ജോൺ ആയിഷ ടാക്കിയ എ.വി. കുഞ്ഞമ്പു ഒമർ ഷരീഫ് കിഷോരി അമോൻകർ കെ.പി.എ.സി. സുലോചന ഗോപിനാഥ് മുതുകാട് ജയ ബച്ചൻ മണിശങ്കർ അയ്യർ കെ. രാജു റേച്ചൽ കൊറി വിക്ടർ ജോർജ്ജ്   ചരമ വാർഷികങ്ങൾ 1995 - മൊറാർജി ദേശായി 1999 - തകഴി ശിവശങ്കരപ്പിള്ള ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ക്രിസ് ഹാനി ഖലീൽ ജിബ്രാൻ ജീൻ ബാപ്റ്റിസ്റ്റ് ആൻഡ്രേ ഡ്യൂമാ ജേസി നിക്കോഡെമെസ് ടെസ്സിൻ ദ് യങ്ങർ പിയേർ ടായർ ദ ഷർദൻ ബിനോദ് ബിഹാരി ചൗധരി മൈക്കൽ ദ സാങ്ക്‌റ്റിസ്‌ റോബർട്ട് ജി. എഡ്വേർഡ്സ് ലഗ്രാഞ്ജ്   മറ്റു പ്രത്യേകതകൾ ഹോമിയോപ്പതി ദിനം

ഏപ്രിൽ 09

     ഏപ്രിൽ 09   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 9 വർഷത്തിലെ 99(അധിവർഷത്തിൽ 100)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1241 - ലീഗ്നിറ്റ്സ് യുദ്ധം: പോളണ്ടിന്റേയും ജർമനിയുടേയും സൈന്യത്തെ മംഗോളിയർ കീഴടക്കി. 1370 - തിമൂറി സാമ്രാജ്യത്തിന്റെ സ്ഥാപനം. തിമൂർ, അമീർ ആയി സ്ഥാനമേറ്റു. 1413 - ഹെന്രി അഞ്ചാമൻ ഇംഗ്ലണ്ടിലെ രാജാവായി 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടൽ കണ്ടെത്തി. 1940 - രണ്ടാം ലോകമഹായുദ്ധം: ഡെന്മാർക്കിലേക്കും നോർവേയിലേക്കും ജർമനി കടന്നുകയറി. 1953 - ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദർശനമാരംഭിച്ചു. 1957 - സൂയസ് കനാൽ കപ്പൽഗതാഗതത്തിനായി തുറന്നു കൊടുത്തു. 1967 - ബോയിങ് 737-ന്റെ ആദ്യ പറക്കൽ 1991 - ജോർജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.   ജന്മദിനങ്ങൾ ക്രിസ്റ്റെൻ സ്റ്റ്യുവർട്ട് ജയറാം രമേശ് ജയിംസ് വില്യം ഫുൾബ്രൈറ്റ് ജെന്ന ജെയിംസൺ പോൾ റോബ്സൺ മയൂഖ ജോണി മുസിരി സുബ്രഹ്മണ്യ അയ്യർ റെനെ ബറി സ്റ്റീവ് ഡേവിസ്    ചരമ വാർഷികങ്ങൾ അയിരൂർ സദാശിവൻ എം. അച്യുതൻ ഫ്രാങ്ക് ലോയ്ഡ് റൈറ്റ് സാവോ വു കി സി. ഭാസ്കരൻ

ഏപ്രിൽ 03

   ഏപ്രിൽ 03 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 3 വർഷത്തിലെ 93(അധിവർഷത്തിൽ 94)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു.   ജന്മദിനങ്ങൾ ആദം മിൽനെ ആദി ഗോദറേജ് എം. കുഞ്ഞുകൃഷ്ണൻ നാടാർ ജയപ്രദ ജോൺ ഡാർലി ഡോറിസ് ഡേ തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ മെത്രാപ്പോലീത്ത) നസിയാ ഹസൻ പുനത്തിൽ കുഞ്ഞബ്ദുള്ള പ്രഭുദേവ ബി. മുരളി പി.കെ. ബിജു മനു ഭണ്ഡാരി മാർലൺ ബ്രാൻഡോ ഹരിഹരൻ (ഗായകൻ)   ചരമ വാർഷികങ്ങൾ 1680 - ശിവജി ചക്രവർത്തി, മറാഠ സാമ്രാജ്യ സ്ഥാപകൻ . 1871 മലയാള അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിൻ ബെയ്‌ലി 1914 - വില്യം ലോഗൻ ഗ്രേയം ഗ്രീൻ പി.കെ. ബാലകൃഷ്ണൻ റൂത്ത് പ്രവർ ജബാവാല ലിയോ കാനർ ശിവാജി

ഏപ്രിൽ 04

     ഏപ്രിൽ 04 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 4 വർഷത്തിലെ 94(അധിവർഷത്തിൽ 95)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1581 - ഫ്രാൻസിസ് ഡ്രേക്ക് ഭൂമി ചുറ്റിയുള്ള തന്റെ യാത്ര പൂർത്തിയാക്കി. 1721 - റോബർട്ട് വാൽപോൾ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു. 1814 - നെപ്പോളിയൻ ആദ്യമായി അധികാരഭ്രഷ്ടനായി. 1818 - പതിമൂന്നു വീതം ചുവപ്പും വെളുപ്പും വരകളും 20 നക്ഷത്രങ്ങളുമുള്ള പതാക, അമേരിക്കൻ കോൺഗ്രസ് അംഗീകരിച്ചു. 1841 - അമേരിക്കൻ പ്രസിഡന്റായിരുന്ന വില്ല്യം ഹെന്രി ഹാരിസൺ ന്യുമോണിയ ബാധിച്ച് മരിച്ചു. അധികാരത്തിലിരിക്കുമ്പോൾ മരണമടയുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ഹാരിസൺ. 1905 - ഇന്ത്യയിലെ കാംഗ്രയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 3,70,000 പേർ കൊല്ലപ്പെട്ടു. 1939 - ഫൈസൽ രണ്ടാമൻ ഇറാക്കിലെ രാജാവായി. 1945 - രണ്ടാം ലോകമഹായുദ്ധം: സോവിയറ്റ് സേന ഹംഗറി പിടിച്ചെടുത്തു. 1949 - 12 രാജ്യങ്ങൾ ചേർന്ന് നാറ്റോ ഉടമ്പടി ഒപ്പു വച്ചു. 1960 - സെനഗൽ സ്വതന്ത്രരാജ്യമായി. 1968 - അമേരിക്കൻ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെംഫിസിസിൽ വെടിയേറ്റു മരിച്ചു. 1968 - നാസാ അപ്പോളോ 6 വിക്ഷേപിച്ചു. 1975 - ബ

ഏപ്രിൽ 05

    ഏപ്രിൽ 05   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 5 വർഷത്തിലെ 95(അധിവർഷത്തിൽ 96)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1804 - സ്കോട്ട്ലന്റിലെ‍ പോസിലിൽ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ആദ്യ ഉൽക്കാപതനം. (ഹൈ പോസിൽ ഉൽക്ക എന്നാണ്‌ ഇത് അറിയപ്പെടുന്നത്). 1897 - ഗ്രീസും തുർക്കിയും തമ്മിൽ 'മുപ്പതുദിന യുദ്ധം' എന്നറിയപ്പെടുന്ന യുദ്ധം തുർക്കിയിലെ ഒട്ടോമൻ സാമ്രാജ്യം പ്രഖ്യാപിച്ചു. 1930 - ഉപ്പുസത്യാഗ്രഹം: ദണ്ഡിയാത്രയുടെ പരിസമാപ്തി. മഹാത്മാഗാന്ധിയും അനുയായികളും ഗുജറാത്തിലെ ദണ്ഡി കടപ്പുറത്ത് ഉപ്പുണ്ടാക്കി നിയമം ലംഘിച്ചു. 1942 - രണ്ടാം ലോകമഹായുദ്ധം: ജപ്പാൻ നാവികസേന കൊളംബോ ആക്രമിച്ചു. ബ്രിട്ടീഷ് കപ്പൽപ്പടയുടെ, എച്ച്.എം.എസ്. കോൺവാൾ, എച്ച്.എം.എസ്. ഡോർസെറ്റ്ഷെയർ എന്നീ കപ്പലുകൾ മുക്കി. 1944 - രണ്ടാം ലോകമഹായുദ്ധം: ഗ്രീക്ക് പട്ടണമായ ക്ലെയ്സോറയിലെ 270 താമസക്കാരെ ജർമനിക്കാർ കൊന്നൊടുക്കി. 1955 - അനാരോഗ്യം നിമിത്തം, വിൻസ്റ്റൺ ചർച്ചിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. 1956 - ഫിഡൽ കാസ്ട്രോ, ക്യൂബൻ പ്രസിഡണ്ടിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1957 - കേരളത്തിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്