ഏപ്രിൽ 15

     ഏപ്രിൽ 15

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 15 വർഷത്തിലെ 105(അധിവർഷത്തിൽ 106)-ാം ദിനമാണ്.

  ചരിത്രസംഭവങ്ങൾ

1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ്‌ അദ്ദേഹം മരണമടഞ്ഞത്.
1892 - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
1912 - ഒരു മഞ്ഞുമലയിൽ ഇടിച്ച് ബ്രിട്ടീഷ് യാത്രാക്കപ്പലായ ടൈറ്റാനിക് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. 1503 പേർക്ക് മരണം സംഭവിച്ചു.
1955 - ആദ്യ മക്ഡോണാൾഡ് റെസ്റ്റോറന്റ് ഇല്ലിനോയിയിൽ ആരംഭിച്ചു.

  ജന്മദിനങ്ങൾ

1926 - മലയാളനാടകവേദിയിൽ നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട എസ്.എൽ. പുരം സദാനന്ദൻ
1707 - സ്വിസ്സ് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ലെയൻഹാർട് ഓയ്ലർ

ലിയനാർഡോ ഡാ വിഞ്ചി

അല്ലാ പുഗച്ചേവ

അസീം താന്നിമൂട്

ആസാദ് മൂപ്പൻ

എമ്മ വാട്സൺ

എലിസബത്ത് കാറ്റ്ലെറ്റ്

എസ്.എൽ. പുരം സദാനന്ദൻ

തോമാസ് ട്രാൻസ്ട്രോമർ

നികിത ക്രൂഷ്ച്ചേവ്

മന്ദിര ബേദി

മെയ്‌സി വില്യംസ്

രാധാകൃഷ്ണൻ നായർ ഹർഷൻ

  ചരമ വാർഷികങ്ങൾ

1865 - എബ്രഹാം ലിങ്കൺ

കുറുമ്പൻ ദൈവത്താൻ

പോൾ പോട്ട്

മദാം ഡി പോമ്പദൂർ

മിഖായ്ൽ ലൊമോനോസോവ്

വിശ്വേശ്വരയ്യ

ഷാൺ-പോൾ സാർത്ര്

സി. കണ്ണൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )