ഏപ്രിൽ 10
ഏപ്രിൽ 10
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 10 വർഷത്തിലെ 100(അധിവർഷത്തിൽ 101)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1790 - അമേരിക്കയിൽ പേറ്റന്റ് രീതി നിലവിൽ വന്നു.
1912 - ടൈറ്റാനിക് കപ്പൽ അതിന്റെ ആദ്യത്തേയും അവസാനത്തേയുമായ യാത്രക്ക് ഇംഗ്ലണ്ടിലെ സതാംപ്റ്റണിൽ നിന്നും തുടക്കം കുറിച്ചു.
1941 - രണ്ടാം ലോകമഹായുദ്ധം: അച്ചുതണ്ടു ശക്തികൾ യൂഗോസ്ലാവ്യയുടെ പ്രദേശങ്ങൾ ചേർത്ത് ക്രൊയേഷ്യ എന്ന ഒരു സ്വതന്ത്രരാജ്യം രൂപവത്കരിച്ചു.
ജന്മദിനങ്ങൾ
1998ൽ ഏപ്രിൽ മാസം 10 ടോബിൻ ടോണി ജനിച്ചു
അയ്മനം ജോൺ
ആയിഷ ടാക്കിയ
എ.വി. കുഞ്ഞമ്പു
ഒമർ ഷരീഫ്
കിഷോരി അമോൻകർ
കെ.പി.എ.സി. സുലോചന
ഗോപിനാഥ് മുതുകാട്
ജയ ബച്ചൻ
മണിശങ്കർ അയ്യർ
കെ. രാജു
റേച്ചൽ കൊറി
വിക്ടർ ജോർജ്ജ്
ചരമ വാർഷികങ്ങൾ
1995 - മൊറാർജി ദേശായി
1999 - തകഴി ശിവശങ്കരപ്പിള്ള
ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്
ക്രിസ് ഹാനി
ഖലീൽ ജിബ്രാൻ
ജീൻ ബാപ്റ്റിസ്റ്റ് ആൻഡ്രേ ഡ്യൂമാ
ജേസി
നിക്കോഡെമെസ് ടെസ്സിൻ ദ് യങ്ങർ
പിയേർ ടായർ ദ ഷർദൻ
ബിനോദ് ബിഹാരി ചൗധരി
മൈക്കൽ ദ സാങ്ക്‌റ്റിസ്
റോബർട്ട് ജി. എഡ്വേർഡ്സ്
ലഗ്രാഞ്ജ്
മറ്റു പ്രത്യേകതകൾ
ഹോമിയോപ്പതി ദിനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ