ഏപ്രിൽ 16

      ഏപ്രിൽ 16

  ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 16 വർഷത്തിലെ 106(അധിവർഷത്തിൽ 107)-ാം ദിനമാണ്.

  ചരിത്രസംഭവങ്ങൾ

1853 - ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടിയുടെ (ബോംബെയിൽ നിന്നും താനെയിലേക്ക്) തുടക്കം.
1946 - സിറിയ സ്വതന്ത്രരാജ്യമായി.

  ജന്മദിനങ്ങൾ

1867 - ആദ്യത്തെ വിമാനം നിർമ്മിച്ച് വിജയകരമായി പറത്തിയ അമേരിക്കൻ വൈമാനികൻ വിൽബർ റൈറ്റ് Charlie chaplin birthday and Abhishek Antony James

ചാർളി ചാപ്ലിൻ

തിരുനയിനാർകുറിച്ചി മാധവൻ നായർ

പോൾ കോക്സ്

മേരി മേനാർഡ് ഡാലി

റുഡോൾഫ് വൊൺ ഡെൽബ്രൂക്

ലാറ ദത്ത

വിശുദ്ധ റോസ

വേണു നാഗവള്ളി

സ്വാതിതിരുനാൾ രാമവർമ്മ

  ചരമ വാർഷികങ്ങൾ

അദ്‌ലർ ഡൻക്‌മാർ

കുമ്പളത്തു ശങ്കുപിള്ള

ഡേവിഡ് ലീൻ

ഫ്രാൻസിസ്കോ ഗോയ

യസുനാറി കവാബത്ത

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)