ഏപ്രിൽ 17
ഏപ്രിൽ 17
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 17 വർഷത്തിലെ 107(അധിവർഷത്തിൽ 108)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1941 - രണ്ടാം ലോകമഹായുദ്ധം: യൂഗോസ്ലാവ്യ ജർമ്മനിക്കു മുൻപിൽ കീഴടങ്ങി.
1964 - ജെറി മോക്ക്, വായുമാർഗ്ഗം ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വനിതയായി.
1986 - ഹോളണ്ടും സിസിലി ദ്വീപുകളും തമ്മിലുള്ള മുന്നൂറ്റിമുപ്പത്ത്ഞ്ചു വർഷത്തെ യുദ്ധത്തിന് അറുതി വരുത്തിയ സന്ധി ഒപ്പു വച്ചു.
ജന്മദിനങ്ങൾ
ആശാറാം ബാപ്പു
എൻ.എൽ. ബാലകൃഷ്ണൻ
കെ. അശോകൻ
തകഴി ശിവശങ്കരപ്പിള്ള
ദിനേശ് മോംഗിയ
മഞ്ജരി (ഗായിക)
മുത്തയ്യ മുരളീധരൻ
വിക്രം
സിരിമാവോ ബണ്ഡാരനായകെ
സുനൈന
ചരമ വാർഷികങ്ങൾ
എസ്. രാധാകൃഷ്ണൻ
കെ.എം. സീതി സാഹിബ്
കെ.പി.എ.സി. സുലോചന
ഗബ്രിയേൽ ഗർസിയ മാർക്വേസ്
ടി.കെ. ബാലൻ
ടി.കെ. രാമമൂർത്തി
പി.എം. അബ്ദുൽ അസീസ്
ബിജു പട്നായിക്
വി.എസ്. രമാദേവി
സൗന്ദര്യ
മറ്റു പ്രത്യേകതകൾ
ലോക ഹീമോഫീലിയ ദിനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ