ഏപ്രിൽ 12

      ഏപ്രിൽ 12

  ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 12 വർഷത്തിലെ 102(അധിവർഷത്തിൽ 103)-ാം ദിനമാണ്.

  ചരിത്രസംഭവങ്ങൾ

1606 - ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയപതാകയായി യൂണിയൻ ജാക്ക് തിരഞ്ഞെടുത്തു.
1931 - മണിക്കൂറിൽ 231 മൈൽ വേഗമുള്ള ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ ന്യൂ ഹാംഷെയർ സംസ്ഥാനത്തിലെ മൗണ്ട് വാഷിങ്ടൺ മലയിൽ രേഖപ്പെടുത്തി.
1961 - മനുഷ്യൻ ശൂന്യാകാശത്തെത്തി: റഷ്യൻ ശൂന്യാകാശസഞ്ചാരി യൂറി ഗഗാറിൻ ശൂന്യാകാശത്തെത്തിയ ആദ്യയാളായി.

  ജന്മദിനങ്ങൾ

അക്‌ബർ പദംസി

അന്ന കാമിയെൻസ്ക

ആലൻ അയ്ക്ബോൺ

ആൻഡി ഗാർഷ്യ

കുമാരനാശാൻ

തുൾസി ഗബാഡ്

പി.പി. ശ്രീധരനുണ്ണി

ബെറ്റീന ശാരദ ബോമർ

വിനു മങ്കാദ്

മുകുന്ദ് വരദരാജൻ

യാൻ ടിൻബർജെൻ

റോബർട്ട് ഡെലാനേ

ലിൻഡെമാൻ

സി. മാധവൻ പിള്ള

സുമിത്ര മഹാജൻ

സർഷ്യ റോനൻ

  ചരമ വാർഷികങ്ങൾ

ക്ലാര ബാർട്ടൺ

ചാൾസ് മെസ്യേയ്

രാജ്‌കുമാർ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )