ഏപ്രിൽ 14
ഏപ്രിൽ 14
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 14 വർഷത്തിലെ 104(അധിവർഷത്തിൽ 105)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കണ്‍ ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു. ജോൺ വിൽക്സ് ബൂത്ത ആണ് ലിങ്കണെ വെടിവച്ചത്. പിറ്റേദിവസം രാവിലെ അദ്ദേഹം അന്തരിച്ചു.
1915 - തുർക്കി, അർമേനിയയിൽ അധിനിവേശം നടത്തി.
1944 - ബോംബേ തുറമുഖത്ത് 300-ഓളം പേർ മരിച്ച സ്ഫോടനം.
1962 - ജോർജസ് പോമ്പിഡോ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
1986 - ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
2003 - 99.99 ശതമാനം കൃത്യതയിൽ മനുഷ്യ ജനിതകഘടനയുടെ 99 ശതമാനവും ക്രോഡീകരിച്ച്, മനുഷ്യ ജീനോം പദ്ധതി പൂർത്തീകരിച്ചു.
ജന്മദിനങ്ങൾ
1891 - ബി.ആർ. അംബേദ്കർ
അബ്ദുല്ല യൂസഫ് അലി
അർണോൾഡ് ജോസഫ് ടോയൻബി
ആനി സള്ളിവൻ
ഇബ്നു റുഷ്ദ്
ഉമർ ഗുൽ
എം.എസ്. ജയപ്രകാശ്
കവിയൂർ രേവമ്മ
ഗോർഡൻ ചൈൽഡ്
ജെ.പി. ഡുമിനി
ജോസ് പ്രകാശ്
ജോർജ് രാജേന്ദ്രൻ
പി.സി. ജോഷി
ബാബസാഹിബ് അംബേദ്കർ
ബ്രൂസ് അൽബെർട്സ്
ശ്രിത ശിവദാസ്
ഷംഷാദ് ബീഗം
സായി കുമാർ
ചരമ വാർഷികങ്ങൾ
1962 - മോക്ഷഗുണ്ടം വിശ്വേശരയ്യ
ആർ.പി. ഗോയങ്ക
എ.വി. കുട്ടിമാളു അമ്മ
ഒ.ടി. ശാരദ കൃഷ്ണൻ
കെ.പി. വള്ളോൻ
ജോർജ്ജ് ഫ്രെഡെറിക് ഹാൻഡൽ
പി.ബി. ശ്രീനിവാസ്
വാൾട്ടർ ബ്രൂണിങ്
സിമോൺ ദ ബൊവ
ഹാൻസ് അഡോൾഫ് എഡ്വാർഡ് ഡ്രിയെഷ്
മറ്റു പ്രത്യേകതകൾ
അംബേദ്കർ ദിനം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ