ഏപ്രിൽ 03
ഏപ്രിൽ 03
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 3 വർഷത്തിലെ 93(അധിവർഷത്തിൽ 94)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു.
ജന്മദിനങ്ങൾ
ആദം മിൽനെ
ആദി ഗോദറേജ്
എം. കുഞ്ഞുകൃഷ്ണൻ നാടാർ
ജയപ്രദ
ജോൺ ഡാർലി
ഡോറിസ് ഡേ
തോമസ് മാർ അത്താനാസിയോസ് (ചെങ്ങന്നൂർ മെത്രാപ്പോലീത്ത)
നസിയാ ഹസൻ
പുനത്തിൽ കുഞ്ഞബ്ദുള്ള
പ്രഭുദേവ
ബി. മുരളി
പി.കെ. ബിജു
മനു ഭണ്ഡാരി
മാർലൺ ബ്രാൻഡോ
ഹരിഹരൻ (ഗായകൻ)
ചരമ വാർഷികങ്ങൾ
1680 - ശിവജി ചക്രവർത്തി, മറാഠ സാമ്രാജ്യ സ്ഥാപകൻ .
1871 മലയാള അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിൻ ബെയ്‌ലി
1914 - വില്യം ലോഗൻ
ഗ്രേയം ഗ്രീൻ
പി.കെ. ബാലകൃഷ്ണൻ
റൂത്ത് പ്രവർ ജബാവാല
ലിയോ കാനർ
ശിവാജി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ