ഏപ്രിൽ 13

   ഏപ്രിൽ 13

  ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 13 വർഷത്തിലെ 103(അധിവർഷത്തിൽ 104)-ാം ദിനമാണ്.

  ചരിത്രസംഭവങ്ങൾ

1111 - ഹെന്രി അഞ്ചാമൻ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി.
1204 - നാലാം കുരിശുയുദ്ധം: കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി.
1849 - ഹംഗറി റിപ്പബ്ലിക്കായി.
1919 - ജാലിയൻവാലാബാഗ് കൂട്ടക്കൊല: നിരായുധരായ 379-ലധികം പേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു കൊന്നു.
1939 - ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം ലക്ഷ്യമാക്കി, ഹിന്ദുസ്ഥാനി ലാൽ സേന എന്ന സംഘടന രൂപവത്കരിക്കപ്പെട്ടു.

  ജന്മദിനങ്ങൾ

എയ്മി ഗുഡ്മാൻ

കുസുമം ജോസഫ്

ഗാരി കാസ്പറോവ്

ഗീത (നടി)

ജോർജ് ലൂക്കാച്ച്

തോമസ് ജെഫേഴ്സൺ

നജ്മ ഹെപ്തുള്ള

ഷാക്ക് ലകാൻ

സാമുവൽ ബെക്കറ്റ്

  ചരമ വാർഷികങ്ങൾ

ഏണസ്റ്റോ ലെക്ലോ

കെടാമംഗലം സദാനന്ദൻ

ഗുന്തർ ഗ്രാസ്

ജഗതി എൻ.കെ. ആചാരി

ബൽരാജ് സാഹ്നി

വൈക്കം ചന്ദ്രശേഖരൻ നായർ

സന്തോഷ് ജോഗി

  മറ്റു പ്രത്യേകതകൾ

ജാലിയൻ വാലാബാഗ് ദിനം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)