ഏപ്രിൽ 09
ഏപ്രിൽ 09
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 9 വർഷത്തിലെ 99(അധിവർഷത്തിൽ 100)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
1241 - ലീഗ്നിറ്റ്സ് യുദ്ധം: പോളണ്ടിന്റേയും ജർമനിയുടേയും സൈന്യത്തെ മംഗോളിയർ കീഴടക്കി.
1370 - തിമൂറി സാമ്രാജ്യത്തിന്റെ സ്ഥാപനം. തിമൂർ, അമീർ ആയി സ്ഥാനമേറ്റു.
1413 - ഹെന്രി അഞ്ചാമൻ ഇംഗ്ലണ്ടിലെ രാജാവായി
1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടൽ കണ്ടെത്തി.
1940 - രണ്ടാം ലോകമഹായുദ്ധം: ഡെന്മാർക്കിലേക്കും നോർവേയിലേക്കും ജർമനി കടന്നുകയറി.
1953 - ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദർശനമാരംഭിച്ചു.
1957 - സൂയസ് കനാൽ കപ്പൽഗതാഗതത്തിനായി തുറന്നു കൊടുത്തു.
1967 - ബോയിങ് 737-ന്റെ ആദ്യ പറക്കൽ
1991 - ജോർജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
ജന്മദിനങ്ങൾ
ക്രിസ്റ്റെൻ സ്റ്റ്യുവർട്ട്
ജയറാം രമേശ്
ജയിംസ് വില്യം ഫുൾബ്രൈറ്റ്
ജെന്ന ജെയിംസൺ
പോൾ റോബ്സൺ
മയൂഖ ജോണി
മുസിരി സുബ്രഹ്മണ്യ അയ്യർ
റെനെ ബറി
സ്റ്റീവ് ഡേവിസ്
ചരമ വാർഷികങ്ങൾ
അയിരൂർ സദാശിവൻ
എം. അച്യുതൻ
ഫ്രാങ്ക് ലോയ്ഡ് റൈറ്റ്
സാവോ വു കി
സി. ഭാസ്കരൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ