Structural coloration
മയില്‍പീലി -സൂക്ഷ്മദ്രിശ്യം
വെളിച്ചം അതി സൂക്ഷ്മഘടനയുള്ള പീലി പ്രതലത്തിലൂടെ കടക്കുമ്പോഴാണ് മയില്‍പ്പീലിക്ക് മോനോഹരമായ വര്‍ണ്ണങ്ങള്‍ ലഭിക്കുന്നത്.
വ്യതസ്ത സൂക്ഷ്മ പ്രതലങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശതരംഗങ്ങള്‍ തമ്മില്‍ interference ഉണ്ടാവുന്നു.ഇത് ചില നിറങ്ങള്‍ മാത്രം ദ്രിശ്യമാവാനും, ,വ്യത്യസ്ത ആങ്കിളുകളില്‍ വ്യതസ്ത നിറങ്ങള്‍ കാണപ്പെടാനും കാരണമാവുന്നു.
ജീവജാലങ്ങളില്‍ ഇങ്ങനെ നിറങ്ങള്‍ കാണപ്പെടുന്നതിനെ Structural coloration എന്ന്‍ വിളിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ