വട
മിച്ചം വരുന്ന ചോറ് ഇനി ആരും കളയണ്ട....
ഇതു പോലെ പുറം crispy യും അകം Soft ഉം ആയ വട നമ്മുക്ക് ഉണ്ടാക്കാo... അപ്പോൾ എല്ലാവരും Ready യല്ലേ.....
ചോറ് - 2 cup
അരിപ്പൊടി - 4 tab Spoon
പുളി കുറഞ്ഞ തൈര് - 2 tab Spoon
പച്ചമുളക്, ഇഞ്ചി,പൊടിയായി അരിഞ്ഞത് - നിങ്ങളുടെ എരിവിന് അനുസരിച്ച്
കുരുമുളക് - പൊട്ടിച്ച് എടുത്തത്- 1/4 T. Sp
പെരുംജീരകം - 1/4 T. S
കായപ്പൊടി - ഒരു നുള്ള്..
പാചകം ചെയ്യുന്ന വിധം
ചോറ്, തെെത് 4table Spoon വെള്ളം ഇവ ചേർത്ത് അരയ്ക്കുക. ഇതിലേയ്ക്ക് മല്ലിയില ചെറുതായി അരിഞ്ഞത്, പച്ചമുളക്, സവാള അം കുറച്ചരിഞ്ഞത്, ഉപ്പ്, ഇഞ്ചി, പെരുംജീരകം, കായപ്പൊടി, കുരുമുളക് ചതച്ചത് എന്നിവ ചേർത്ത് നന്നായി Mix ചെയ്യുക മിനിമം 2 hrs വയ്ക്കുക.. ശേഷം തിളച്ച എണ്ണയിലേയ്ക്ക് വടയുടെ ആകൃതിയിലാക്കി ഇടുക. golden നിറമാകുമ്പോൾ കോരുക.
ശ്രദ്ധിക്കുക.ഈ കൂട്ട് ഇത്തിരി അയഞ്ഞതായിരിക്കും. വറുക്കാൻ കയ്യിലെടു ക്കുമ്പോൾത്തന്നെ കൈ നന്നായി നനയ്ക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ