നൈലോൺ കയർ

കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി ഉപയോഗിക്കുന്ന കയറുകളില്‍ ഒളിഞ്ഞിരിക്ക്യുന്ന ആപത്ത്..

കിണറ്റിൽ നിന്ന് വെള്ളം കോരാൻ വേണ്ടി ഉപയോഗിക്കുന്ന കയർ ഇപ്പോൾ മിക്കവീടുകളിലും പ്ലാസ്റ്റിക് അല്ലെങ്കിൽ നൈലോൺ കയറുകളാണ്.
ഈ കയറുകൾ കുറച്ചുനാൾ ഉപയോഗിച്ചു കഴിയുമ്പോൾ
ഈ കയറുകളിൽ നിന്ന് ചെറിയ ചെറിയ നൂലുകളായും പൊടികളായും കിണറിൽ വീഴുന്നതായി കാണാം. ഈ വിഴുന്ന പൊടികൾ നമ്മുടെ വയറ്റിൽ ദിവസവും എത്തുന്നു ഇത് ഒരിക്കലും ദഹിക്കുകയില്ല.
ഈ സമയത്ത്‌ തുണി വെച്ച് അരിച്ച് നോക്കിയാൽ മാരകമായ പൊടികൾ നിങ്ങൾക്ക് കാണാൻ കഴിയും.
ഇത് മൂത്രസഞ്ചിലും കിഡ്നിയിലും ചെന്ന് പതിക്കുന്നു ഇത് മാരകമായ കിഡ്നി രോഗത്തിന് കാരണമാകുന്നു
അത് കൊണ്ട് എത്രയും പെട്ടെന്ന് നൈലോൺ കയറുകൽ മാററി പഴയ ചെകരികയർ ഉപയോഗിക്കുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)