വാട്ടർ മെലൻ ഐസ്ക്രീം

വാട്ടർ മെലൻ ഐസ്ക്രീം

വിപ്പിംഗ് ക്രീം -ഒരു കപ്പ്‌
തണ്ണിമത്തൻ ജ്യൂസ് - രണ്ടു കപ്പ്‌
മിൽക്ക്മേഡ് -ഒരു ടിൻ
റെഡ് ഫുഡ്‌ കളർ -2 തുള്ളി(ആവശ്യമെങ്കിൽ)
ഉണ്ടാക്കുന്ന വിധം :-

നന്നായി ബീറ്റ് ചെയ്ത് തിക്ക് ആയ വിപ്പിംഗ് ക്രീമിലേക്ക് കുരു കളഞ്ഞു വെള്ളം ചേർക്കാതെ അടിച്ചെടുത്ത തണ്ണിമത്തനും മിൽക്ക്മേടും വാനില എസ്സെന്സും ചേർത്ത് വീണ്ടും ബീറ്റ് ചെയ്ത് പത്രത്തിൽ ആക്കി അടച്ച് 8,10hrs (നന്നായി ഉറക്കുന്നത് വരെ ) ഫ്രീസ് ചെയ്തെടുക്കുക.
NB:റെഡ് കളർ കുറച്ചധികം ചേർത്താൽ വാട്ടർ മിലൻറെ same കളർ കിട്ടും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )