capillary -rbc

മുറിഞ്ഞ സൂക്ഷ്‌മരക്തവാഹിനിയില്‍(capillary) നിന്നും അരുണരക്താണു(rbc) പുറത്തേക്ക് വരുന്നു.സ്കാനിംഗ് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് ദൃശ്യം.
ഏറ്റവും നേരിയ രക്തക്കുഴലുകളാണ് capillaries. ഒരു മുതിര്‍ന്ന മനുഷ്യ ശരീരത്തിലെ മൊത്തം സൂക്ഷ്‌മരക്തവാഹിനികളുടെ ആകെ നീളം ശരാശരി 80000 km വരും !!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)