മോഡേൺ ടൈംസ്

മോഡേൺ ടൈംസ്

1936-ൽ ഇംഗ്ലീഷ് ഹാസ്യ അഭിനേതാവും സംവിധായകനുമായ ചാർളി ചാപ്ലിൻ നിർമിച്ച ആക്ഷേപ ഹാസ്യ സിനിമയായിരുന്നു മോഡേൺ ടൈംസ്. വ്യവസായവിപ്ലവത്തിന്റെ രൂക്ഷ മുഖം ചാപ്ലിൻ ഇതിലൂടെ വരച്ചു കാട്ടി. ചാപ്ലിൻ പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രത്തിന്റെ സംവിധാനവും ചാപ്ലിൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. സിനിമാ നിരൂപകർ മുക്തകണ്ഡം പുകഴ്ത്തിയ ചിത്രമാണിത്. യന്ത്രവൽകൃത ലോകത്തിൽ മനുഷ്യനും യന്ത്രങ്ങളായി മാറുന്ന രംഗം തികച്ചും ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ചാപ്ലിൻ ഇതിലൂടെ ശ്രമിച്ചു.

  ചലച്ചിത്രത്തിലെ പ്രസിദ്ധമായ രംഗങ്ങൾ

ചാർളി ചാപ്ലിൻ യന്ത്രങ്ങളോട് മല്ലടിക്കുന്ന പ്രസിദ്ധമായ ഒരു രംഗം ഉണ്ട് ഈ ചലച്ചിത്രത്തിൽ ദി മെക്കാനിക് സീൻ എന്നാണ് ഇത് അറിയപെടുനത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)