തീപ്പെട്ടിയുടെ രസതന്ത്രം
തീപ്പെട്ടിയുടെ രസതന്ത്രം
ചെറുതെങ്കിലും, മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് തീപ്പെട്ടി.
ഇന്ന് വീടുകളില്‍ കാണുന്ന തീപ്പെട്ടിയുടെ (safety matches) വശങ്ങളില്‍ phosphorus sesquisulfide പോലുള്ള ഫോസ്ഫറസ് സംയുക്തങ്ങളാണ് ഉപയോഗിക്കുന്നത്. ഓക്സിജനുമായി വളരെ പെട്ടെന്നു കൂടിചെര്‍ന്ന്‍ ജ്വലനം (combustion) ഉണ്ടാവുന്ന വസ്തുവാണ് ഫോസ്ഫറസ്.
തീപെട്ടി കൊള്ളിയുടെ തലയ്ക്കല്‍ പോട്ടാസിയും ക്ലോറേറ്റും സള്‍ഫറും ഉപയോഗിക്കുന്നു.
കൊള്ളി, തീപ്പെട്ടിയുടെ ഫോസ്ഫറസ് സംയുക്തമുള്ള വശങ്ങളില്‍ ഉരയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ഗര്‍ഷണത്തിലെ ചൂടില്‍ ഫോസ്ഫറസും പൊട്ടാസിയം ക്ലോറേറ്റും പ്രതിപ്രവര്‍ത്തിച്ച് തീയും ഓക്സിജനും ഉണ്ടാവുന്നു.ഇവ കൊള്ളിയിലുള്ള സള്‍ഫറും, പിന്നീടു തീപ്പെട്ടി കൊള്ളി തന്നെയും കത്താന്‍ സഹായിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ