വെറും 38 മിനിറ്റ് നീണ്ടുനിന്ന ഒരു യുദ്ധം
ഒരു യുദ്ധം അത് നടന്നത് വെറും 38 മിനിറ്റ് വിശ്വസിക്കാനാകുന്നില്ല അല്ലെ വിശ്വാസിച്ചെ മതിയാകൂ അങ്ങനെ ഒരു യുദ്ധം നടന്നിട്ടുണ്ട് അതാണ് ആംഗ്ലോ സാന്‍സിബാര്‍ യുദ്ധം.
രാവിലെ 9.02 നു തുടങ്ങിയ യുദ്ധം അവസാനിച്ചത് 9.40 നു
ഇന്നത്തെ ടാന്‍സാനിയയില്‍ പെട്ട ഒരു ദ്വീപ സമൂഹമാണ് സാന്‍സിബാര്‍ 1698 മുതല്‍ ഒമാന്‍സുല്‍ത്താന്റെ കീഴിലായിരുന്നു സാന്‍സിബാര്‍ 1858 ല്‍ സുല്‍ത്താന്‍ മാജിദ് ബിന്‍ സൈദ് സാന്‍സിബാറിനെ ഒമാനില്‍ നിന്നും ബ്രിട്ടന്റെസഹായത്തോടെ സ്വതന്ത്രമാക്കി പ്രക്യാപിച്ചുഅവിടെ സുല്‍ത്താന്‍കടലിനു അഭിമുഖമായി ഒരു കൊട്ടാരം പണികഴിപ്പിച്ചു ബൈത്ത് അല്‍ അജൈബ് [ HOUSE OF WONDERS] ഈസ്റ്റ് ആഫ്രിക്കയിലെ വൈദ്യുതി എത്തിയ ആദ്യ നിര്‍മിതി ആയിരുന്നു HOUSE OF WONDERS തടി കൊണ്ട് നിര്‍മിക്കപെട്ട കൊട്ടാരം യുദ്ധങ്ങളെയോ മറ്റോ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരുന്നില്ല കാരണം അവര്‍ക്ക് ആരെ പേടിക്കാന്‍ എന്തിനും ബ്രിട്ടന്‍ സഹായത്തിനുള്ളപ്പോള്‍ ബ്രിട്ടന്റെ സഹായത്തോടെ ഉയര്‍ന്നു വരുന്ന സാന്‍സിബാറിനോട് പല അറബ് രാജ്യങ്ങള്‍ക്കും ജെര്‍മനിക്കും ദേഷ്യമായിരുന്നു കാരണം അടിമ വ്യാപാരത്തിലും മറ്റും സുല്‍ത്താന്‍ നിര്‍ത്തലാക്കി ഒപ്പം കെനിയ യില്‍ നിന്ന്‍ ബ്രിട്ടനിലേക്ക് ഉള്ള കച്ചവടത്തിന് സുല്‍ത്താന്‍ എല്ലാവിധ സഹായങ്ങളും നല്കിപോന്നു ഇതിനിടയില്‍ ജെര്‍മനിയുമായി ചെറിയൊരു പ്രശ്നവുംഉണ്ടായി . ഇതൊക്കെ കാരണം ജെര്‍മനിയുടെ കണ്ണിലെ കരടായി സുല്‍ത്താന്‍ മാറിയിരിക്കുന്ന സമയം.
1896 AUGUST 25 സുല്‍ത്താന്‍ ഹമദ് ബിന്‍തുവൈനി പെട്ടന്ന്‍ മരണപെടുന്നു . സത്യത്തില്‍ അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ ഖാലിദ് ബിന്‍ ബര്‍ഗാഷ് വിഷംകൊടുത്തു കൊന്നതാണ് എന്നാണ് പിന്നീട് പറഞ്ഞു കേട്ടത് സുല്‍ത്താന്റെ മരണത്തോടെ സഹോദരപുത്രന്‍ ഖാലിദ് ബിന്‍ ബര്‍ഗാഷ്സുല്‍ത്താനായിസ്വയം അവരോതിതനായി പക്ഷെ ഖാലിദ് ബിന്‍ ബര്‍ഗാഷ് ബ്രിട്ടീഷുകാരുടെ ഇഷ്ടക്കാരനായിരുന്നില്ല അയാള്‍ക്ക് ജെര്‍മനിയുടെപിന്തുണ ഉണ്ടായിരുന്നു എന്നും പറയപെടുന്നു. ബ്രിട്ടീഷുകാരുടെ ഇഷ്ടകാരനായ ഹമൂദ് ബിന്‍ മുഹമ്മദിനെ സുല്‍ത്താനായി അവരോധിക്കണം എന്ന് ബ്രിട്ടന്‍ പറയുന്നു പക്ഷെ 29 കാരനായ ഖാലിദ് ബിന്‍ ബര്‍ഗാഷ് ആയിരത്തിലധികം ആളുകളെ കൊട്ടാരത്തിനു ചുറ്റും നിര്‍ത്തുന്നു
ഓഗസ്റ്റ് 27 രാവിലെ ഒന്‍പത് മണിക്കുള്ളില്‍ കൊട്ടാരം വിട്ട് ഒഴിഞ്ഞു പോകണം എന്ന്‍ ബ്രിട്ടീഷ് അധികാരികള്‍ അന്ത്യ ശാസനം നല്‍കി പക്ഷെ ഇതൊന്നും ചെവി കൊടുത്തില്ല ബ്രിട്ടന്‍ സാമ്രാജ്യത്തിന്റെ പത്തിലൊന്ന്‍ പോലും ഇല്ലാത്ത സാന്‍സിബാര്‍ ബ്രിട്ടനോട് മുട്ടാന്‍ തന്നെ തീരുമാനിച്ചു പഴേ രാജാവിന്റെ ഒരു ഉല്ലാസ ബോട്ട് അതും ബ്രിട്ടന്‍ കൊടുത്തത് തന്നെ പിന്നെ യുള്ളത് രണ്ട് ചെറിയ മോട്ടോര്‍ ബോട്ട് മീന്‍ പിടിക്കാന്‍ പോകുന്ന തരത്തിലുള്ള പിന്നെ കൊട്ടരത്തില്ലുള്ള പണിക്കാരും ഒക്കെ അടക്കം 2800 ആളുകള്‍ മുട്ടാന്‍ തന്നെ തീരുമാനിച്ച് ഖാലിദ് ബിനു ബര്‍ഗാഷ് തീരുമാനിച്ചു
ബ്രിട്ടന്റെ കയ്യിലുള്ളത് 3 വലിയ കപ്പലുകള്‍ 2 ഗണ്‍ ബോട്ട് പിന്നെ ബ്രിട്ടന്റെ 150 മറീനുകള്‍ ഒപ്പം സാന്‍സിബാര്‍ തുറമുഖത്തെ 900ആളുകളും ബ്രിട്ടന്റെ കൂടെ നിന്നു സമയം 9.02 ബ്രിട്ടീഷ് കപ്പലുകളില്‍ നിന്നും രണ്ട് വെടി പൊട്ടിയപ്പോള്‍ തന്നെ പഴേ രാജാവിന്റെ കപ്പലും ബോട്ടും കടലിലേക്ക് മുങ്ങാന്‍ തുടങ്ങി
ബ്രിട്ടനോടാ അവരുടെ കളി കൃത്യം 9.40 നു ആയപ്പോയെക്കും കൊട്ടാരം തവിട് പൊടി കൊട്ടാരത്തിനു മുന്നിലുള്ള കൊടിമരവും താ താഴെ കിടക്കുന്നു ഇത് ചെയ്തത് പഴയ രാജാവിനോടുള്ള ഇഷ്ടകാരായ സാനിബാരികള്‍ തന്നെയാ പക്ഷെ കൊട്ടാരത്തിലേക്ക് വെടിപൊട്ടുന്നതിനു മുന്നേ തന്നെ ഖാലിദ് അവന്റെ ക്യാപ്ടന്‍ സലാഹ് നാല്പതോളം അനുയായികളും ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ രാഷ്ട്രീയ അഭയം തേടി. ജര്‍മന്‍ കോണ്‍സുലേറ്റില്‍ നിന്നും പുറത്തുകടന്നന്നാല്‍ ഖാലിദിനെ അറസ്റ്റ് ചെയ്യുമെന്ന്‍ ബ്രിട്ടനും ഒടുവില്‍ ഒക്ടോബര്‍ രണ്ടിന് പത്ത് മണിക്ക് ജര്‍മന്‍ കോണ്‍സുലേറ്റ് ഗ്രൗണ്ടില്‍ നിന്നും നേരെ ഖാലിദിനെ എടുത്ത്SMS SEEDLER എന്നനാവിക കപ്പലില്‍ എത്തിച്ചു അങ്ങനെ അറസ്റ്റില്‍ നിന്നും ഖാലിദ് രക്ഷപെട്ടു
അങ്ങേരുടെ രാജാവാകാനുള്ള പൂതികൊണ്ട് കൊട്ടാരം ജീവനക്കാരടക്കം പാവം 500 ആളുകള്‍ മരിക്കുകയോ മുറിവ് പറ്റുകയോ ചെയ്തു എന്നാല്‍ ബ്രിട്ടന്റെ പട്ടാളക്കാരില്‍ ഒരാള്‍ക്ക് കാലില്‍ മുറിവ്പറ്റുക മാത്രമാണ് ചെയ്തത് യുദ്ധം നടന്ന അന്ന്‍ഉച്ചയ്ക്ക് ശേഷം തന്നെ പ്രതേക അധികാരങ്ങള്‍ എല്ലാം ഒഴിവാക്കി ഹമൂദ് ബിന്‍ മുഹമ്മദിനെ സുല്‍ത്താനായി അവരോധിച്ചിരുന്നു.
1916 ഒന്നാം ലോക മഹായുദ്ധ സമയം ഈസ്റ്റ് ജെര്‍മനിയില്‍ വെച്ച് ഖാലിദിനെ പിടികൂടിയെങ്കിലും 1927ല്‍ മൊംബാസ എന്ന സ്ഥലത്ത് വെച്ച് മരണപെട്ടു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ