സർ ഡേവിഡ് ലീൻ
സർ ഡേവിഡ് ലീൻ
ഒരു ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമാണ് സർ ഡേവിഡ് ലീൻ(ജനനം:1908 മാർച്ച് 25 - മരണം:1991 ഏപ്രിൽ 16 ). ലോറൻസ് ഓഫ് അറേബ്യ ദി ബ്രിഡ്ജ് ഓൺ ദി റിവർ ക്വായി ഡോക്ടർ ഷിവാഗോ തുടങ്ങിയ ഐതിഹാസിക ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.സ്റ്റീവൻ സ്പിൽബർഗ്ഗ് സ്റ്റാൻലി കുബ്രിക്ക് തുടങ്ങിയ പ്രശസ്ത സംവിധായകർ ലീനിന്റെ ചിത്രങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ഏഴു തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്തു രണ്ടു തവണ പുരസ്ക്കാരം നേടി.
ക്രോയ്ഡണിലെ സറേ ഇപ്പോളത്തെ ഗ്രേറ്റർ ലണ്ടനിലാണ് ലീൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സുഹൃത് സംഘം എന്ന ക്രിസ്‌തീയ സഭയിലെ (ക്വേകർ) അഗങ്ങളായിരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ