പ്രാതൽ (Breakfast)

പ്രാതൽ (Breakfast)

രാത്രിയുറക്കമുണർന്നതിന് ശേഷം ദിവസത്തിന്റെ ആദ്യത്തിൽ കഴിക്കുന്ന ഭക്ഷണത്തെയാണ് പ്രാതൽ (Breakfast) അഥവാ പ്രഭാത ഭക്ഷണം. എന്ന് വിളിക്കുന്നത്. വിവിധ നാടുകളിൽ വ്യത്യസ്തമായ പ്രാതൽ വിഭവങ്ങളാണുള്ളത്. പ്രധാനമായും അന്നജം, പ്രോട്ടീൻ എന്നിവയാണ് പ്രാതലിൽ ഉൾപ്പെടുത്താരുള്ളത്.

ആരോഗ്യ ശാസ്ത്രപരമായും പ്രാതലിന് വളരെയധികം പ്രാധാന്യമുണ്ട്. തുടർച്ചയായി പ്രാതൽ കഴിക്കാത്തവർക്ക് അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്