ഗ്യാസ്ട്രബിൾ
ഗ്യാസ്ട്രബിൾ
ഇഞ്ചി ചതച്ചിട്ടു ചായ കുടിച്ചാൽ മതി.
വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാൽ രാത്രി കിടക്കുന്നതിനു മുൻപ് കുടിക്കുക.
കരിങ്ങാലിക്കാതൽ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
പുളിച്ചമോരിൽ ജീരകം അരച്ച് കുടിക്കുക.
പെരുംജീരകം, അയമോദകം എന്നിവ പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക.
വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ ചതച്ചു തിന്നുക.
വെളുത്തുള്ളി ചുട്ടുതിന്നുന്നത് ഗൃാസ്ട്രബിളിനു നല്ലതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ