BSc FORENSIC SCIENCE
BSc FORENSIC SCIENCE
എന്നാൽ "നിയമവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രം..."
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നുള്ള സാമഗ്രികൾ ശേഖരിക്കുക, അത് ലബോറട്ടറിയിൽ എത്തിക്കുകയും, അതെല്ലാം കോടതികൾക്ക് സ്വീകാര്യമായ രീതിയിൽ തെളിവുകളായി മാറ്റുക എന്നതാണ് ഫോറൻസിക് ശാസ്ത്രജ്ഞന്റെ ചുമതല‼
സ്വന്തം കരിയറിനെക്കുറിച്ചുളള ഒരു തീരുമാനവും ധൃതി പിടിച്ച് കയ്യ്കൊള്ളനുള്ളതല്ല.. കാരണം ഇപ്പോൾ നിങ്ങൾ എടുക്കുന്ന ഒരോ തീരുമാനവും നാളെ നിങ്ങളുടെ ഭാവിയെ തന്നെ മാറ്റി മറിച്ചേക്കാം...
ഒരു കാലഘട്ടം വരെ MBBS, LLB ബിരുദമുള്ളവർ അവരുടെ ഉപരിപഠനത്തിനായാണ് ഈ കോഴ്സ് തിരഞ്ഞെടുത്തിരുന്നത്... ഇവിടെയാണ് BSc ഫോറൻസിക് സയൻസിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്..
+2 വിനു ശേഷം ഭൂരിഭാഗം വിദ്ധ്യാർത്ഥികളെയും പോലെ Medical ,Engg, Diploma മേഖലകൾ ഒഴിവാക്കി, വളരെ വ്യത്യസ്തമായതും അപൂർവ്വമായതുമായ ഒരു Degree സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമാണ് ഫോറൻസിക് സയൻസ്..പഠനാനന്തരം നിങ്ങൾക്ക് സമൂഹത്തിൽ തന്നെ ഏറ്റവും നിലയും വിലയുമുള്ളതും അഭിമാനകരവുമായിട്ടുളള പദവികളിൽ ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ ലഭിക്കുന്നു...
തൊഴിൽ സാധ്യത..
ഫോറൻസിക് ശാസ്ത്ര മേഖലയിലെ മിക്ക ജോലികളും കേന്ദ്ര - സംസ്ഥാന സർക്കാർ മേഖലകളിലാണ്...
# POLICE DEPT
# CRIME BRANCH
# CBI
# CID
# NARCOTIC DEPT
# DEFENCE
# OTHER #INVESTIGATION AGENCIES...
യോഗ്യതയുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ⬇⬇
# BANK
# HOSPITALS
# COLLEGE
# UNIVERSITY
# INSURANCE COMPANIES
എന്നീ സ്വകാര്യ മേഖലകളിലും നിരവധി അവസരങ്ങളുണ്ട്...
ഫോറൻസിക് സയൻസ് ബിരുദത്തിലൂടെ നിങ്ങളുടെ ഭാവി എന്നും സുരക്ഷിതമായിരിക്കും...
''27 ൽ പരം ശാഖകളുള്ള Applied Science, അല്ലെങ്കിൽ നിയമത്തിനു വേണ്ടി എന്തു ശാസ്ത്രമാണോ ഉപയോഗിക്കുന്നത് അതാണ് ഫോറൻസിക് സയൻസ്...
ഇന്ത്യയിൽ ഫോറൻസിക് വിദഗ്ദ്ധർക്ക് അങ്ങേയറ്റം ദൗർലഭ്യം നേരിടുന്ന കാലമാണിത്, അതിനാൽ ജോലിക്കും, സ്വകാര്യ പ്രവർത്തിക്കും, അങ്ങേയറ്റം സാധ്യത തുറന്നു കിട്ടുന്ന മേഖലയാണിത്...
ഇന്ത്യയെക്കാളും ഫോറൻസിക് ഉദ്യോഗാർത്ഥികൾക്ക് അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ നല്ല ഡിമാന്റാണുള്ളത്...
ജോലികൾ / തസ്തികകൾ
+ FORENSIC EXPERT
+ FORENSIC SCIENTIST
+ FORENSIC INVESTIGATOR
+FORENSIC PSYCHOLOGIST
+ FORENSIC MEDICAL EXAMINER
+ CRIME SCENE INVESTIGATOR
+ HANDWRITING EXPERT
+ DOCUMENT EXPERT
+ DOCUMENT ANALYST
+ SCIENTIFIC OFFICER
+ TEACHER/PROFESSOR
+ CRIME REPORTER
+ FINGER PRINT EXPERT
+ LAW CONSULTANT
+ GOVERNMENT EXAMINER
+ INSTRUCTOR
+ GENETIC EXPERT
+ ENVIRONMENT ANALYST
+ TECHNICIAN .....
എന്നീ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കാം... ഇന്ത്യയിലെ തന്നെ പ്രമുഖ യൂണിവേഴ്സിറ്റിയിൽB Sc/ M.Sc Forensic Sciene എന്നീ കോഴ്സുകൾ അത്യാധുനിക ലാബ് സൗകര്യത്തോടു കൂടിയും പരിചയസമ്പത്തള്ള അധ്യാപകരുടെ മേൽനോട്ടത്തിലും നടത്തപ്പെടുന്നു..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ