ഓർമ്മക്കുറവിന്-ഒറ്റമൂലി
ഓർമ്മക്കുറവിന്-ഒറ്റമൂലി
1- കണക്കുകൾ കൂട്ടാൻ കാൽക്കുലേറ്റർ കഴിവതും ഒഴിവാക്കി മനക്കണക്ക് കൂട്ടുക..
2- ഇരട്ടിമധുരം തേനിൽ ചാലിച്ച് കഴിക്കുക..
3- ബ്രഹ്മി പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുക..
4- ബ്രഹ്മി പാലിൻ്റെ കൂടെ കഴിക്കുക..
5- കേരളബ്രഹ്മിയുടെ (കുടകൻ)ഇല കല്ലിൽ അരച്ചതു തേനും കൂട്ടി കഴിക്കാം..ഇലക്കറിയായിട്ടും കഴിക്കാം..
6- കൂവളത്തിൻ്റെ നീര് സേവിക്കാം..
7- സമീകൃതാഹാരം ശീലമാക്കുക..
8- നെല്ലിക്കയും ശർക്കരയും തേനും ഒരുമിച്ച് അര ഗ്ലാസ് എന്നും രാവിലെ കഴിക്കുക..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ