വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ
വയര്‍ കുറയാന്‍ ഇവ രാവിലെ 1 മാസം കുടിയ്ക്കൂ
മഞ്ഞള്‍പ്പൊടി ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍
കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഗുണം ലഭിയ്ക്കും.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഇഞ്ചിയരിഞ്ഞിട്ടു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇത് കുടിയ്ക്കാം.
ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ഗുണം ചെയ്യും.
ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി രാവിലെ പ്രാതലിനു മുന്‍പു കുടിയ്ക്കാം. ഇത് തടി കുറയാന്‍ സഹായിക്കും.
ചെറുനാരങ്ങാവെള്ളത്തില്‍ കാല്‍ ടീസ്പൂണ്‍ മുളകുപൊടിയിട്ടു വെറും വയറ്റില്‍ കുടിയ്ക്കുക. ഇത് തടി കുറയാന്‍ നല്ലതാണ്.
ഉലുവയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് വയറും തടിയും കുറയാന്‍ സഹായിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ