മുടി കൊഴിച്ചില് -താരൻ

മുടി കൊഴിച്ചില് -താരൻ

നാട്ടിൻപുറങ്ങളിൽ അമ്മമാർ ചെയ്തിരുന്ന ഒരു ലളിതമായ പ്രയോഗമാണിത്*
മുടികൊഴിച്ചിൽ തടയാനും താരൻ ശമിക്കാനും നാടൻചെമ്പരത്തി ഇലകളും പൂവുകളും ഇട്ട് കാച്ചിയ വെളിച്ചണ്ണ അവർ ഉപയോഗിച്ചിരുന്നു..
ചെമ്പരത്തിയുടെ പതിനഞ്ച് ഇലകൾ നന്നായി ചതച്ച്/അരച്ച് 100 മില്ലി തേങ്ങാപ്പാലിലോ ശുദ്ധമായ വെളിച്ചെണ്ണയിലോ ചേർത്ത് കാച്ചി അരച്ചു സൂക്ഷിച്ച് നിത്യം തലയിൽ പുരട്ടി കുളിച്ചാൽ  മുടികൊഴിച്ചിൽ കുറയും താരൻ ശമിക്കും..ചെമ്പരത്തി ഇലകളുടെ ഒപ്പം പൂവുകളും ഉപയോഗിക്കാം..

വിപണിയിൽ കിട്ടുന്ന എണ്ണകളുടെ പിന്നാലെ ഓടുന്നതിനു പകരം സ്വന്തം വീട്ടിൽ ഈ എണ്ണ ഉണ്ടാക്കി പരീക്ഷിച്ചു നോക്കുക.ഫലം കിട്ടും ധനനഷ്ടം ഉണ്ടാവില്ല ഉറപ്പ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)