ആണിരോഗം-മാറാൻ

ആണിരോഗം-മാറാൻ

അത്തിപ്പഴം ആണിയുടെ മുകളിൽ അരച്ചിടുക.

എരുക്കിന്റെ പാൽ ആണിയുടെമേൽ പുരട്ടുക.
കശുവണ്ടി തോടിലെ എണ്ണ ആണിയുള്ള ഭാഗത്തു തേക്കുക.
കൊടുവേലി അരച്ച് ആണിയുള്ളിടത്ത് പുരട്ടുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്