മുടി വളരാനുളള എണ്ണ
മുടി വളരാനുളള എണ്ണ
1. കറ്റാര്‍ വാഴ – ഒരു തണ്ട്
2. ജീരകം – 1 സ്പൂണ്‍
3. ഉളളി – 2 എണ്ണം
4. തുളസിയില – 20 ഇതള്‍
5. വെളിച്ചെണ്ണ – ഒരു കിലോഗ്രാം.
തയ്യാറാക്കുവിധം
ഒന്ന് മുതല്‍ നാല് വരെയുളള ചേരുവകള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി പതവറ്റിച്ച് തണുപ്പിച്ച് കുപ്പിയിലാക്കുക. ഈ എണ്ണ തലയില്‍ നായി തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനുശേഷം കുളിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ