ശരീരം വണ്ണം
ശരീരം വണ്ണം വെക്കുവാൻ
അമുക്കൂരം അഥവാ അശ്വഗന്ധം ഒരു ലിറ്റർ പാലിൽ പുഴുങ്ങി വറ്റിക്കുക.ഇതു ഉണക്കിപ്പൊടിച്ച് ഒരു ടേബിൾ സ്പൂൺ പൊടി ഒരു ഗ്ലാസ് പാലിൽ കാച്ചി കുടിക്കുക ദിവസത്തിൽ രണ്ടു നേരം 41 ദിവസം തുടർച്ചയായി ഉപയോഗിക്കുക.
ശരീരം വണ്ണം കുറയ്ക്കുവാൻ
10gm ചുവന്ന വേങ്ങൽ കാതൽ 11/2ലിറ്റർ വെളളത്തിൽ തിളപ്പിച്ച് 1 ലിറ്റർ ആക്കി ചൂട് ആറിയ ശേഷം 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് ദാഹശമനിയായി ഉപയോഗിക്കുക.
ഒരു മാസം കൊണ്ട് 5 കിലോ കുറയുന്നതാണ്.ഈ ദിവസങ്ങളിൽ പകൽ ഉറങ്ങരുത് ചൂടോടെ തേൻ ചേർത്ത് കുടിക്കരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ