തോളിന്റെയും കഴുത്തിന്റെയും സൗന്ദര്യത്തിന്

തോളിന്റെയും കഴുത്തിന്റെയും സൗന്ദര്യത്തിന്

തണ്ണിമത്തങ്ങാനീര് കഴുത്തിലും തോളിലും പുരട്ടുത് വേനല്‍ക്കാലത്ത് വളരെ നല്ലതാണ്.

ഒരു കപ്പ് ഗോതമ്പ് മാവില്‍ കാല്‍കപ്പ് തൈര്, 1 ടീസ്പൂണ്‍ ബദാം എണ്ണ ഇവ ചേര്‍ത്ത് കുഴമ്പാക്കി കഴുത്തില്‍ പുരട്ടി 15 മിനിറ്റിനുശേഷം ഇളം ചൂടുവെളളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ 3 പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ കഴുത്ത് മനോഹരമാകും.

നിത്യവും രാത്രി കഴുത്തില്‍ നെക്ക് ക്രീമുകള്‍ പുരട്ടുത് വളരെ നല്ലതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )