പാടുകള്‍ മാറാൻ
പാടുകള്‍ മാറാൻ
ഉണങ്ങിയ തുളസിയില, ആര്യവേപ്പിന്റെ ഇല, പാവലിന്റെ ഇല, പുതിനയില എന്നിവ അരച്ച് അതില്‍ അല്‍പം മഞ്ഞള്‍പൊടി യോജിപ്പിച്ച് പനിനീരും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി പാടുകള്‍ ഉളള ഭാഗത്ത് ലേപനം ചെയ്യുക.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ