സൗന്ദര്യവര്‍ദ്ധനവിനും മുഖകാന്തിക്കും
സൗന്ദര്യവര്‍ദ്ധനവിനും മുഖകാന്തിക്കും
ഒരു ഗ്ലാസ്സ് കുമ്പളങ്ങ നീരില്‍ 10 തഴുതാമയിലയും 10 കറുകക്കൂമ്പും 10 ചെറുപൂളയിലയും കൂട്ടി അരച്ച് ചേര്‍ത്ത വെളളം അരിച്ചെടുത്ത് രാവിലെ കുടിക്കുന്നത് സൗന്ദര്യ വര്‍ദ്ധനവിനും മുഖകാന്തിക്കും നല്ലതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ