ശീഖ്രസ്കലനം-പരിഹാരം

ശീഖ്രസ്കലനം-പരിഹാരം

സംഭോഗത്തിൽ ഏർപ്പെട്ടു കഴിഞ്ഞ ഉടൻ ശുക്ലസ്രവണം ഉണ്ടാകുന്ന അവസ്ഥയാണ് ശീഖ്രസ്കലനം..
________________________

*ചികിത്സാമാർഗങ്ങൾ*

▪തൊട്ടാവാടി സമൂലം പശുവിൻ പാലിൽ ചേർത്ത് അരച്ച് ഉളളം കാലിൽ പുരട്ടുക. സംഭോഗത്തിന് ഏകദേശം പത്തുമിനിറ്റു മുമ്പ് ഇങ്ങിനെ ചെയ്യാം..

▪വിഷ്ണുക്രാന്തി നിലപ്പന ഇവ സമൂലം സമം ചേർത്ത് വെളളത്തിലരച്ച് രണ്ട് കാലിൻ്റെയും ഉളളം കാലുകളിൽ പുരട്ടുക..

▪രാമച്ചം ചന്ദനം ഇവ തേനിലരച്ച് സ്ത്രീയും പുരുഷനും സംഭോഗത്തിനു മുമ്പായി സേവിക്കുക..

▪ത്രിഫലപ്പൊടി അഞ്ചു ഗ്രാം രാത്രി കിടക്കാൻ നേരത്തു ചെറുചൂടുപാലിൽ ചേർത്തു സേവിക്കുക..

▪വസന്തകുസുമാകരരസം ഓരോ ക്യാപ്സൂൾ രാവിലെയും വൈകീട്ടും ഓരോ കപ്പു ചെറു ചൂടു പാലോടു കൂടി സേവിക്കുക..

*ചികിത്സകൾ* തുടങ്ങുന്നതിന് മുമ്പ് ഒരു ആയുർവേദ വിദഗ്ദൻ്റെ നേതൃത്വത്തിൽ ശരീരം ശുദ്ധിച്ചെയ്യുന്നതിനായി അവിപത്തി ചൂർണ്ണമോ തൃവൃത് ലേഹ്യമോ ഉപയോഗിച്ചു വയറിളക്കുന്നത് ഉത്തമമാണ്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )