കുഴിനഖം മാറാൻ
കുഴിനഖം മാറാൻ
1 പച്ചമഞ്ഞൾ വേപ്പെണ്ണയിൽ അരച്ചു പുരട്ടുക..
2 മൈലാഞ്ചി ഇല അരച്ചിടുക..
3 താമരയിതൾ പനനീരിൽ അരച്ചു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകിക്കളയുക..
4 മഞ്ഞളും കറ്റാർവാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാൻ ഉത്തമമാണ്..
5 നഖങ്ങൾ ഒരേ നിരപ്പിൽ വെട്ടിനിർത്തുന്നത് കുഴിനഖം വരുന്നത് ഒഴിവാക്കാൻ സഹായിക്കും..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ