കുട്ടികളുടെ മൂക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബറു കൊണ്ടുള്ള ഒരു ചെറിയ ഉപകരണം
ഈ ചിത്രത്തിൽ കാണുന്ന ചെറിയ ഉപകരണം ഇവിടെ പലർക്കും പരിചയം ഉള്ളതാവും. എന്നാലും അറിയില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി മാത്രം ഒന്നു പരിചയപ്പെടുത്തുന്നു. ...
വായിച്ച് വളരുക