ഗൂഫി

ഗൂഫി

വാൾട്ട് ഡിസ്നി പ്രോഡക്‌ഷൻസ് നിർമ്മിച്ച ഒരു കാർട്ടൂൺ കഥാപാത്രം ആണ്‌ ഗൂഫി .മനുഷ്യനോടു സാദൃശ്യമുള്ള ചേഷ്ടകൾ ഉള്ള ഒരു പട്ടി ആണ്‌ ഗൂഫി . മികി മൗസ്സിന്ടെ വളരെ അടുത്ത സുഹൃത്ത്‌ ആണ് ഗൂഫി .സാമാന്യ ബോധം തിരെ ഇല്ലാത്ത ഒരു അലസൻ സ്വഭാവമാണ്‌ ഈ പട്ടിക്ക്.

  കൂട്ടുകാരും ചലച്ചിത്രങ്ങളും

ഡിപി ഡാവാഗ് എന്ന ആണ് ആദ്യ കാലത്തേ ചലച്ചിത്രത്തിൽ ഉള്ള പേര്. ഡൊണാൾഡ് ഡക്ക്, മിക്കി മൗസ് എന്നി കാർട്ടൂൺ കഥാപാത്രങ്ങളുടെ കൂടെ ആയിരുന്നു ആദ്യ കാല ചലച്ചിത്രങ്ങൾ പലതും പിന്നീട്‌ 1990 യിൽ ഗൂഫിക്ക് സ്വന്തമായി ഗൂഫ് ട്രൂപ് എന്ന പേരിൽ ഒരു ടെലിവിഷൻ പരമ്പരയും ഉണ്ടായി. പിന്നെ ഈ പരമ്പര അടിസ്ഥാനം ആക്കി എ ഗൂഫി മൂവി (1995) , ആൻ എക്സ്ട്രീംലി ഗൂഫി മൂവി (2000) എന്നി ചലച്ചിത്രങ്ങളും വന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)