കുട്ടികളുടെ മൂക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബറു കൊണ്ടുള്ള ഒരു ചെറിയ ഉപകരണം

ഈ ചിത്രത്തിൽ കാണുന്ന ചെറിയ ഉപകരണം ഇവിടെ പലർക്കും പരിചയം ഉള്ളതാവും.
എന്നാലും അറിയില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി മാത്രം ഒന്നു പരിചയപ്പെടുത്തുന്നു.
ഇതു കുഞ്ഞു കുട്ടികളുടെ മൂക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബറു കൊണ്ടുള്ള ഒരു ചെറിയ ഉപകരണം ആണ്. വില ചിലപ്പോൾ കൊച്ചു കുഞ്ഞുങ്ങളുടെ ജീവന് തുല്യം വരും. ലുലു ഹൈപ്പർമാർക്റ്റിൽ 0.500 bza ആണ് വില.കുട്ടികൾക്ക് പനിയും ജലദോഷം വന്നാൽ മുക്ക്‌ അടഞ്ഞിരിക്കുകയും അതു തുറക്കാൻ അമ്മമാർ പ്രയാസ പെടുകയും ചെയ്യുമ്പോൾ ഇതൊരെണ്ണം ഉണ്ടെങ്കിൽ അതിനുള്ളിലെ വായു ഞക്കി കളഞ്ഞ ശേഷം മൂക്കിൽ വച്ചു കൈ അയച്ചാൽ മൂക്കിൽ ആടഞ്ഞിരിക്കുന്നവ അതിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും മൂക്കിന്റെ ദ്വാരം തുറക്കുകയും കുട്ടികൾക്ക് ശ്വാസം വലിക്കുന്നതിനുള്ള തടസം മാറുകയും ചെയ്യും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )