ലോറൻസ് എഡ്വേ‌ർഡ് ലാറി പേജ്

ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജ്

ലോറൻസ് എഡ്വേ‌ർഡ് ലാറി പേജ്(ജനനം:മാർച്ച് 26 1973) ഒരു അമേരിക്കൻ വ്യവസായിയും,ഗൂഗിൾ ഇന്റർനെറ്റ് സേർച്ച് എഞ്ചിന്റെ കണ്ടുപിടുത്തക്കാരിൽ ഒരാളും,ഗൂഗിൾ കോർപ്പറേഷ്ന്റെ അമരക്കാരനുമായിരുന്ന ലാറി പേജ് ഇപ്പോൾ ഇതിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻകോർപ്പറേഷന് നേതൃത്വം നല്കുന്നു.സെർജി ബ്രിൻ ആണു മറ്റൊരാൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)