8. രായിരനെല്ലൂര്‍ ഭ്രാന്താചല ക്ഷേത്രം
8. രായിരനെല്ലൂര്‍ ഭ്രാന്താചല ക്ഷേത്രം
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര പഞ്ചായത്തിലാണ് ഭ്രാന്താചലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തനുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് രായിരനല്ലൂർ ഭ്രാന്താചല ക്ഷേത്രം. സമുദ്ര നിരപ്പിൽ നിന്ന് അഞ്ഞൂറടി ഉയരത്തിലാണു രായിരനല്ലൂർ മല (ഭ്രാന്തന്‍പാറ). പാറയിൽ കൊത്തിയ അറുപത്തിമൂന്ന് പടികൾക്ക് മുകളിൽ തീർത്തതാണ് ഭ്രാന്താചല ക്ഷേത്രത്തിന്റെ പുതിയ ശ്രീകോവില്‍. ഈ പാറയുടെ കിഴക്കേചെരിവിലാണ് പണിപൂര്‍ത്തിയാകാത്ത പഴയ ഗുഹാക്ഷേത്രം. ഇവിടെ പാറ തുരന്നുണ്ടാക്കിയ മൂന്ന് അറകളുണ്ട്. ഗര്‍ഭഗൃഹത്തിന്റെ നിര്‍മ്മാണത്തിനു മുന്‍പ് പണി ഉപേക്ഷിച്ചിരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ