Bombardier beetle

നമ്മുടെ നാട്ടിൽ കാണുന്ന ഈ വണ്ട് bombardier bug ന്റെ ഒരിനമാണ്. ഇതിന്റെ defence system ആണ് ഇതിനെ വേറിട്ടു നിർത്തുന്നത്. സ്വയം പ്രതിരോധത്തിനായും ചിലപ്പോൾ ഇരതേടാനോ ആയി ഇവർ ഒരു exothermic chemical reaction പ്രയോജനപ്പെടുത്തുന്നു. ശരീരത്തിന്റെ പിന്ഭാഗത്തുള്ള രണ്ടറകളിൽ ഒന്നിൽ hydrogen peroxide ഉം മറ്റൊന്നിൽ Hydroquinone ഉം ശേഖരിച്ചിരിക്കുന്നു. അവശ്യ സമയതു ഇവ ഒരു ചേംബർ ൽ യോജിപ്പിക്കുന്നു. Result 100ഡിഗ്രി C ചൂടും, p quinon എന്ന ഇറിറ്റേറ്റിങ് (acid burn type) chemical ഉം.
ഇത് ഇവ ഒരു buzzing ശബ്ദത്തോടെ അവ ലക്ഷ്യസ്ഥാനത്തേക്കു ഷൂട്ട്‌ ചെയ്യും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )