കേരളത്തിലെ ഗുഹാക്ഷേത്രങ്ങൾ
കേരളത്തിലെ ഗുഹാക്ഷേത്രങ്ങൾ
കാവുകളില്‍നിന്ന് ക്ഷേത്രാരാധനയിലേക്കുള്ള സംക്രമണഘട്ടത്തിലാണ് ഗുഹാക്ഷേത്ര നിര്‍മ്മിതികള്‍ വികസിച്ചത്. കൂറ്റന്‍ പാറകള്‍ തുരന്നുള്ള ഗുഹാക്ഷേത്രങ്ങള്‍ ഒരുകാലത്ത് കേരളത്തിലും നിര്‍മ്മിച്ചിരുന്നു. മഹോദയപുരം ചേരന്മാരുടെയും പാണ്ഡ്യ സാമന്തന്മാരായിരുന്ന ആയ് രാജാക്കന്മാരുടെയും കാലത്താണ് ഇവിടെ ഗുഹാക്ഷേത്രങ്ങള്‍ ഉണ്ടായത്. പാണ്ഡ്യരാജാവായ ചേഴിയന്‍ ചേന്ദനായിരുന്നു തെക്കന്‍-തമിഴകത്തില്‍ ഗുഹാക്ഷേത്രനിര്‍മ്മാണത്തെ പ്രോല്‍സാഹിപ്പിച്ചത്.
കേരളത്തിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങള്‍ പരിചയപ്പെടാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ