Bsc OPTOMETRY
Bsc OPTOMETRY
27 കോടി നേത്ര രോഗികൾ ഉള്ള ഇന്ത്യയിൽ എന്ത്ക്കൊണ്ടും കൂടുതൽ OPTOMETRY-സ്റ്റുകളെ ആവശ്യമുണ്ട്. നേത്ര സംരക്ഷണ ചികിത്സാ മേഖലയിൽ ഡോക്ടർമാരെ സഹായിക്കുകയാണ് OPTOMETRY-സ്റ്റിന്റെ പ്രധാന ഉത്തരവാദിത്തം. കണ്ണടയുടെ തെരഞ്ഞെടുപ്പ് മുതൽ സങ്കിർണ്ണമായ ശാസ്ത്രക്രിയ വരെ ചെയ്യാൻ OPTOMETRIST-ന്റെ സേവനം കൂടിയേ തീരു. Eye clinic-കൾ, Hospital-കൾ, കണ്ണടകളുടെ DESIGN തുടങ്ങിയ മേഖലകളിൽ Optometrist-കൾ സേവനം ചെയ്തു വരുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ