ചുവന്ന മഷികൊണ്ടെഴുതുന്നതിനു വിലക്കുള്ള രാജ്യം. ദക്ഷിണ കൊറിയ

ചുവന്ന മഷികൊണ്ടെഴുതുന്നതിനു വിലക്കുള്ള രാജ്യം. ദക്ഷിണ കൊറിയ.

ചുവന്ന മഷി അപശകുനമായാണ് ഈ രാജ്യക്കാർ കാണുന്നത്. ചുവന്ന മഷികൊണ്ട് പേരെഴുതിയാൽ ആ പേരുകാർക്കു അൽപ്പായുസ്സാണെ ന്നാണ് ആ നാട്ടുകാരുടെ വിശ്വാസം.നമ്മുടെ നാട്ടിൽ യാത്രക്കിടയിൽ പൂച്ച കുറുക്കുചാടിയാൽ ആപത്തെന്ന് ചിലർ വിശ്വസിക്കുന്നത് പോലെ.

ദക്ഷിണ കൊറിയക്കാർക്കാണ് വർഷങ്ങളായി ചുവപ്പു മഷിയോടു വിരോധമാണ്.ചുവപ്പു മഷി വച്ച് ആരുടെയെങ്കിലും പേരോ മറ്റു വിവരങ്ങളോ എഴുതുന്നത് അദ്ദേഹത്തിന് ആപത്തും ഒരു പക്ഷെ ജീവൻ വരെ അപകടത്തിക്കലാകുന്ന കാര്യവുമാണെന്നാണ് ആ നാട്ടുകാരുടെ വിശ്വാസം.

ഇങ്ങനെയൊരു അന്ധവിശ്വാസം വച്ചുപുലർത്തുന്ന ലോകത്തെ ഏകരാജ്യവും ദക്ഷിണ കൊറിയ മാത്രമാണ്. ഇക്കാരണം കൊണ്ടുതന്നെ കുട്ടികൾക്ക് പോലും ചുവന്ന പേന നൽകാറില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Freelance Tax Filing in India: Your No-Stress Guide for 2025

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

മനസ്സ്