ഗ്വാണ്ടനമോ

ഗ്വാണ്ടനമോ - തടവറകൾ ഭൂമിയിലെ ക്രൂരമായ നരകം

ക്യൂബയുടെ തെക്കു കിഴക്കൻ അതിർത്തിയില്ലുള്ള ', ഗ്വാണ്ടനാമോ ഉൾക്കടലിനും കരയിൽ ' സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ കീഴിലുള്ള തടവറയാണ് ഗ്വാണ്ടനാമോ
44 രാജ്യങ്ങളിൽ നിന്നായി 700 നൂറിൽ അധികം ആളുകൾ, ഇവിടെ കഴിയുന്നു 1991-ൽ ഹെയ്തി കലാപകരികളെ തടവിലടാൻ വേണ്ടി അമേരിക്ക ഇവിടെ ക്യാമ്പുകൾ നിർമ്മിച്ചു ക്യാമ്പ് ആൽഫ 'ക്യാമ്പ് ബ്ര വോ'' ക്യാമ്പ് ഗോൾഫ് എന്നി പേരുകൾ ആണ് ഇവയ്ക്ക് നല്കിയത് - അമേരിക്കയുടെ വേൾഡ്' sവർ ആക്രമണം നടന്നപ്പോഴാണ് അന്നത്തെ പ്രസിഡന്റ് ആയിരുന്ന ജോർജ് ഡബ്ലു. ബുഷ്‌ 2002-ൽ ഗ്വാണ്ടനാമോയിൽ' ക്യാമ്പ് എക്സേ റോ-ടെൽറ്റ ക്യാമ്പ് ഇ ക്യൂവാന' എന്നിവ നിർമ്മിച്ചത്

ചരിത്രം
ക്യൂബയിലെ അമേരിക്കൻ നാവികത്താവളമാണ് ഗ്വാണ്ടനാമോ - 1903-ൽ അമേരിക്ക ക്യൂ ബ യിൽ നിന്ന് പാട്ടത്തിനെടുത്ത ഈ സ്ഥലം 1903-ൽ തന്നെ നിലവിൽ വന്ന ക്യൂബൻ അമേരിക്കൻ കരാറിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിയന്ത്രിക്കുന്നത് അമേരിക്കയാണ് 1961-ൽ ക്യൂബയുമായുള്ള നയതന്ത്ര ബന്ധം അമേരിക്ക വിച്ഛേദിച്ചത്തിനു ശേഷം ,ഇരു രാജ്യങ്ങളും അവരുടെ സ്ഥലങ്ങൾ വേലി കെട്ടിത്തിരിച്ചു
ഗ്വാണ്ടനാമോയിൽ ഒരു രാജ്യത്തിന്റെയും നിയമങ്ങൾ ബാധകമല്ലാ ഇവിടെ കടുത്ത മനുഷ്യവകാശാ ധ്വംസനങ്ങൾ ' നടക്കുന്നു എന്നാണ് പറയപ്പെടുന്നത് , ഇതിന്റെ ചുരുക്കത്തിലുള്ള വിവരണം
നിവർന്ന് നിൽക്ക തെയോ ഇരിക്ക തെയോ കിടന്നുറങ്ങാതെയോ മണിക്കൂറുകൾ കഴിച്ചുകൂട്ടാൻ നമുക്ക് സാധിക്കുമോ? ഒന്ന് ആലേ ചിക്കുവാൻ പോലും നമുക്ക് സാധാക്കത്ത കാര്യം' എന്നാൽ നിവർന്ന് നിൽക്ക തൊയും സ്വസ്ഥമായി ഇരിക്ക തെയും 'കിടന്നുറങ്ങാതയും ആഹാരമില്ലാതെയും 'പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റുവാൻ സാധിക്കാതെയും 'ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങി. കാഠിന്യം നിറഞ്ഞ ശ്വാസം' നിലനിർത്തി മണിക്കുറുകളല്ലാ 'ദിവസങ്ങളുമല്ലാ വർഷങ്ങളായി നരകജീവിതം തുടരുന്ന ഒരു കൂട്ടം തടവുക്കർ ഈ ലോകത്തിലുണ്ട് മറ്റെങ്ങുമല്ല ഗ്വാണ്ടനമോയിൽ ഈ തടവറയിൽ 779- ഓളം വരുന്ന തടവുകരെ പാർപ്പിച്ചു യാതെ രു വിധ കുറ്റപത്രവും സമർപ്പിക്കതെ ,തടവുകാരെ അതിക്രൂരമായ പീഢനങ്ങൾക്കും ഇരയാകുകയും മാനസികമായി തടവുകാരെ ശിക്ഷിക്കുകയും മാണ് ചെയ്തു കൊണ്ടിരുന്നത്  കുറെ വർഷങ്ങൾക്ക് ശേഷമാണ് ലോകജനത ഈ വിവരം അറിഞ്ഞത് വിചാരണ കൂടാതെ ഒരു ദശകത്തിലേറെയായി തടവുകാര ക്യാമ്പുകളിൽ പാർപ്പിക്കുകയും അന്തരാഷ്ട്ര മനുഷ്യവകാശങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്ത 'തടവുക കാരെ അതിക്രൂരമായി പീഡിപ്പിച്ചത്തിന്റെ റിപ്പേർട്ടുകൾ 2011-ൽ 779 സീക്രട്ട് ഫയലുകൾ എന്ന പേരിൽ വീക്കിലീക്സ്' ഗ്വാണ്ടാനമോ തടവറയിലെ പീഡന കഥകൾ പുറത്തുവിട്ടത്
ഒരോ വർഷവും ഈ തടവറകളുടെ ചിലവിനായി 445 മില്യൻ തുകയാണ് അമേരിക്ക മാറ്റി വച്ചിരിക്കുന്നത് 'തടവറകളുടെ പ്രവർത്തനതിനെതിരെ പ്രതിഷേധ അല ഉയരുകയും ഹുമൈൻ നൈറ്റ്സ് വാച്ച്.അംനസ്റ്റി ഇന്റെ ർ നാഷ്ണൽ കമ്മറ്റി ഓഫ് റെഡ്ക്രോസ് എന്നി സംഘം നകൾ ഐക്യരാഷ്ട്രസഭയിൽ ഈ വിഷയം ഉന്നയിക്കുകയും തുടർന്ന് തടവറകൾ അവസാനിപ്പിക്കാൻ നിരവധി കമീഷനുകൾ ഉണ്ടാവുകയും ചെയ്തു എന്നൽ തടവറകൾ എന്നോക്കുമായി അവസാനിപ്പിക്കാൻ അമേരിക്കക്ക് സാധിച്ചില്ല (അമേരിക്കൻ കോൺഗ്രസിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടൊങ്കിൽ മാത്രമൊ തടവറകൾ നിർത്താലക്കുവാൻ അമേരിക്കൻ ഗവൺമെന്റിന് സാധിക്കുകയുള്ളു. അന്ന് അത് ഉണ്ടായില്ല -എ ന്നിരുന്നലും പല ഘട്ടങ്ങളിൽ ലാ യി 161 തടവുകാരെ നാളിതുവരെയായി പല രാജ്യങ്ങൾക്കും കൈമറിയിട്ടുണ്ട്  ഇത്തരം തടവറകൾ ഇല്ലത്താക്കും എന്ന് പ്രത്യാശിക്കാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്