What is light?

What is light?

പ്രകാശം എന്നത് ഒരു തരംഗം ആണ്. പ്രകാശത്തിന് തരംഗ സ്വഭാവവും കണിക സ്വഭാവവും രണ്ടും ഉണ്ട്. ചെയ്യുന്ന പരീക്ഷണം പ്രകാരം ആണ് ഇവ കാണാൻ കഴിയുക.
പ്രകാശം കണിക കളുടെ കൂട്ടം ആണെന്ന് പറഞ്ഞത് newton ആണ്. അതേ സമയത്ത് തന്നെ heigen പ്രകാശം തരംഗം ആണെന്ന് പറഞ്ഞു. അന്ന് കണിക സ്വഭാവത്തിനു ആണ് മുൻതൂക്കം കിട്ടിയത്.
പിന്നീട് maxwell ചാർജുകളെ ത്വരിപിച്ച് വിദ്യുദ് കാന്തിക തരംഗങ്ങൾ ഉണ്ടാക്കി. വിദ്യു്കാന്തിക തരംഗതിനും പ്രകാശത്തിന് ഉം ഒരേ പ്രവേഗം ആണെന്ന് കണ്ടതിനാൽ. പ്രകാശവും EM wave ആണെന്ന് തെളിഞ്ഞു. Diffraction, interference എന്നീ പ്രതിഭാസങ്ങൾ ഇത് സ്ഥിരീകരിച്ചു.
പിന്നീട് max plank ക്വാണ്ടം സിദ്ധാന്തം അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐൻസ്റെയ്ൻ photo electric effect വിശദീകരിചു. Neels bhor, quandum theory ഉപയോഗിച്ച് ഹൈഡ്രജൻ ആറ്റത്തിന്റെ ഘടന വിശദീകരിച്ച്. പ്രകാശം കണിക ആനെന്നതിന്റെ തെളിവ് ആണ് ക്വാണ്ടം തിയറി.
ഇങ്ങനെ രണ്ട് സ്വഭാവത്തിന് തെളിവ് ഉള്ളതുകൊണ്ട് പ്രകാശത്തിന് dual nature ഉണ്ടെന്ന് വന്നു.
എന്താണ് വിദ്യുത് കാന്തിക തരംഗം?
ത്വരിക്കപ്പെടുന്ന electric field നു ലംബം ആയി മഗ്നെടിക് ഫീൽഡ് ഉണ്ടാകും.അതുപോലെ തിരിച്ചും. ഉണ്ടാകുന്ന electric field ഒരു magnetic field ന് ജന്മം നൽകുന്നു. അത് പിന്നെ ഒരു ഇലക്ട്രിക് ഫീൽഡ് ന ജന്മം നൽകുന്നു. ഇങ്ങനെ രണ്ടിനും ലമ്പം ആയ ദിശയിൽ സഞ്ചരിക്കുന്നു.പ്രവേഗം 299792458m/s ആയിരിക്കും.ഇതിന് മാധ്യമം ആവശ്യം ഇല്ല.
എന്താണ് ക്വാണ്ടം/ഫോട്ടോൺ? Radiation സഞ്ചരിക്കുന്നത് തുടർച്ച ആയിട്ട് അല്ല. ചെറിയ പാക്കറ്റുകൾ അഥവാ ക്വാണ്ടം ആയിട്ട് ആണ്. ഒരു ക്വാണ്ടുത്തിന്റെ ഊർജ്ജം റേഡിയേഷൻ ന്റെ ആവൃത്തി യുടെയും പ്ലാങ്ക് സ്തിരാങ്കം h ന്റെയും പേരുക്കം ആയിരിക്കും. h=6.62*10^34j s
റേഡിയേഷൻ നെ ആകെ ഊർജ്ജം ഇതിന്റെ ഗുനിതം ആയിരിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

Freelance Tax Filing in India: Your No-Stress Guide for 2025

മനസ്സ്